ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/അവധിക്കാലത്തെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലത്തെ കൊറോണ


എല്ലാവരും ഓടി നടക്കും നാട്ടിൽ
കൊറോണയെന്നൊരു മഹാമാരി വന്നു
എല്ലാവർക്കും ഒരിമിച്ചവധി
എല്ലാവരും വീടുകളിലിരുന്നു.

കളിയും ചിരിയും കൃഷികളുമായി
എല്ലാവരും വീട്ടിലൊതുങ്ങി
അച്ഛനും അമ്മയും മക്കളുമെല്ലാം
ഒത്തൊരുമിച്ചൊരു അവധിക്കാലം
കൊറോണ തന്നൊരു അവധിക്കാലം
.

 

മുഹ്സിന എൻ
7 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത