ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43450 (സംവാദം | സംഭാവനകൾ)
മഹാമാരി EDITED
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
 
<big>
<big>'<big>''ലോകം ഒന്നായി പൊരുതീടുന്നു  
ലോകം ഒന്നായി പൊരുതീടുന്നു  
ഈ മഹാമാരിയെ നേരിടാൻ  
ഈ മഹാമാരിയെ നേരിടാൻ  
ലോകത്തിന്റെ നാനാദിക്കുകളെയും  
ലോകത്തിന്റെ നാനാദിക്കുകളെയും  
വരി 16: വരി 16:
കടന്നെത്തിയ നാം വീണ്ടുമൊരു  
കടന്നെത്തിയ നാം വീണ്ടുമൊരു  
മഹാമാരിയിൽ ആണ്ടു പോകുന്നു  
മഹാമാരിയിൽ ആണ്ടു പോകുന്നു  
ഇനിയുമൊരു '' പുനർജനിക്കായി പ്രാർത്ഥിപ്പൂ '’
ഇനിയുമൊരു പുനർജനിക്കായി പ്രാർത്ഥിപ്പൂ
നാം വിറയാർന്ന കൈകളോടെ...'''</big></big>                                 
നാം വിറയാർന്ന കൈകളോടെ...</big>                                
 
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 28: വരി 27:
| സ്കൂൾ കോഡ്= 43450  
| സ്കൂൾ കോഡ്= 43450  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്'' 
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ലോകം ഒന്നായി പൊരുതീടുന്നു
ഈ മഹാമാരിയെ നേരിടാൻ
ലോകത്തിന്റെ നാനാദിക്കുകളെയും
കീഴടക്കി സംഹാര താണ്ഡവമാടുന്നു
ഈ കൊറോണ കുടുംബം
ലക്ഷകണക്കിന് ജീവനെടുത്ത തീരാ
രോഗം ലോകമൊന്നായി കീഴ്മേൽ
മറിക്കുന്നു കൊടുങ്കാറ്റുപോലെ നീ
പ്രളയം തന്നൊരു ദുരിതക്കടൽ നീന്തി
കടന്നെത്തിയ നാം വീണ്ടുമൊരു
മഹാമാരിയിൽ ആണ്ടു പോകുന്നു
ഇനിയുമൊരു പുനർജനിക്കായി പ്രാർത്ഥിപ്പൂ
നാം വിറയാർന്ന കൈകളോടെ...

 

അൽഫിയ അസിം
6C ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത