"ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/ശുചിത്വം ശരീരത്തിനും നാടിനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം ശരീരത്തിനും നാടിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ കോഡ്=44319 | | സ്കൂൾ കോഡ്=44319 | ||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sathish.ss|തരം=ലേഖനം}} |
14:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം ശരീരത്തിനും നാടിനും
മനോഹരമായ ഒരു നാടിനും ജീവിതത്തിനും ശുചിത്വം അനിവാര്യമാണ്.ശുചിത്വം നമ്മുടെ ഉത്തരവാദിത്തമാണ്.ദൈനംദിന ജീവിതത്തിൽ നാം ശുചിത്വമുള്ളവർ ആയിരിക്കണം.ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക,കൈകൾ ഇടയ്ക്കിടെ കഴുകുക:ആരോഗ്യകരമായ ശരീരത്തിന് ശുചിത്വം അനിവാര്യമാണ്.ശുചിത്വമില്ലായ്മ കാരണം പല രോഗങ്ങളും പടരുന്നതിന് കാരണമാകുന്നു. ശരീരംപോലെ നമ്മുടെ വീടും,പരിസരവും വൃത്തിയായി സൂക്ഷിക്കുക.കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുക.നമ്മുടെ നാടിനെ നാം ശുചിയായി സൂക്ഷിക്കുക.പൊതുസ്ഥലങ്ങളിൽ തുപ്പരുത്,പ്ലാസ്റ്റിക്,മറ്റു മാലിന്യങ്ങൾ വലിച്ചെറിയരുത്.ഇത്തരം മാലിന്യങ്ങൾ നമ്മുടെ നാടിനെ നശിപ്പിക്കുന്നു.നമ്മുടെ നാടിനെ നാം സംരക്ഷിക്കുക.ശുചിത്വം നമ്മിൽനിന്ന് സമൂഹത്തിലേക്ക് മാറണം.ആരോഗ്യമായ ജീവിതത്തിനും,നാടിനുംവേണ്ടി നാം പ്രവർത്തിക്കുക
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം