"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/ഒരു നല്ല ഭാവിക്കുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു നല്ല ഭാവിക്കുവേണ്ടി      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം=  കവിത  }}

14:07, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു നല്ല ഭാവിക്കുവേണ്ടി      


ഒരു നല്ല ഭാവിക്കുവേണ്ടി

ഒന്നിച്ചു നിന്നിടാം
കൈ കോർത്തിടാം മെല്ലെ
തൂത്തു നീക്കിടാം ഈ വൈറസിനെ
പോരാടുവാൻ നേരമായിന്ന്
കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ

അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ടാ പിണങ്ങിടേണ്ടാ
വാർത്തെടുക്കാം ഇനി നല്ലൊരു ജനതയെ
ഒരു നല്ല ഭാവിക്കുവേണ്ടി

ഒഴിവാക്കിടാം കൂട്ടരേ സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
ഒഴിവാക്കിടാം ഒഴിവാക്കിടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനം

ജാഗ്രതയോടെ കരുതലോടെ
പേടിയില്ലാതെ മുന്നേറിടുവാൻ
ഒരുമിച്ച് നിന്നിടാം കൈ കോർത്തിടാം
ഇനി നല്ലൊരു നാളേക്ക് വേണ്ടി

 

ബിജി ബിനോയ്
9 C സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത