"ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/കോറോണ പഠിപ്പിച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ചത് | color= 1 }} പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 1
| color= 1
}}
}}
<center> <poem>
പുറത്തെ വലിയ ലോകത്തേക്കാൾ
പുറത്തെ വലിയ ലോകത്തേക്കാൾ
വലുതാണ് വീടിനകത്തെ ചെറിയ ലോകമെന്ന്
വലുതാണ് വീടിനകത്തെ ചെറിയ ലോകമെന്ന്
കൊറോണയെന്ന മഹാമാരിയേക്കാള‍്‍‍‍‍‍
കൊറോണയെന്ന മഹാമാരിയേക്കാള‍്
വലുതാണ് വിശപ്പെന്ന മഹാമാരിയെന്ന്
വലുതാണ് വിശപ്പെന്ന മഹാമാരിയെന്ന്
മതം,ദൈവം,ആരാധാനലയം എന്നിവയ്ക്ക്
മതം,ദൈവം,ആരാധാനലയം എന്നിവയ്ക്ക്
വരി 13: വരി 14:
അധികമായാൽ അമൃതും ശുദ്ധീ
അധികമായാൽ അമൃതും ശുദ്ധീ
കരിക്കുവാൻ ഇടയ്ക്കെത്തുമെന്ന്
കരിക്കുവാൻ ഇടയ്ക്കെത്തുമെന്ന്
</poem> </center>
{{BoxBottom1
| പേര്= അലീന ഉത്തമൻ
| ക്ലാസ്സ്=    9 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി വി എച്ച് എസ്സ്എസ്സ് മാങ്കായിൽ മരട് എറണാകുളം തൃപ്പൂണിത്തുറ
| സ്കൂൾ കോഡ്= 26044
| ഉപജില്ല=തൃപ്പൂണിത്തുറ     
| ജില്ല=  എറണാകുളം
| തരം=    കവിത
| color=  4
}}

13:36, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ പഠിപ്പിച്ചത്

പുറത്തെ വലിയ ലോകത്തേക്കാൾ
വലുതാണ് വീടിനകത്തെ ചെറിയ ലോകമെന്ന്
കൊറോണയെന്ന മഹാമാരിയേക്കാള‍്
വലുതാണ് വിശപ്പെന്ന മഹാമാരിയെന്ന്
മതം,ദൈവം,ആരാധാനലയം എന്നിവയ്ക്ക്
സ്നേഹം എന്ന ഒറ്റപ്പേരേയുള്ളുവെന്ന്
മനുജൻ കൈകോർത്താൽ മഹാമാരിയേയും
മതവൈരങ്ങളേയും മ​​റികടക്കാമെന്ന്
അധികമായാൽ അമൃതും ശുദ്ധീ
കരിക്കുവാൻ ഇടയ്ക്കെത്തുമെന്ന്
 
 

അലീന ഉത്തമൻ
9 എ ജി വി എച്ച് എസ്സ്എസ്സ് മാങ്കായിൽ മരട് എറണാകുളം തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത