"എസ്.എച്ച്.എച്ച്.എസ് കാന്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 77: വരി 77:

  == ചരിത്രം==
  == ചരിത്രം==
{| class="wikitable"
 
|-
  സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിന്റെ ചരിത്രം 1956-ല്‍  തുടങ്ങുന്നു. റവ.ബ്രദര്‍  തോമസിന്റെ ശ്രമഫലമായി കാന്തല്ലൂര്‍  

പഞ്ചായത്തിലെ മനോഹരമായ പെരുമല ഭാഗത്ത് ഒരു എല്‍.പി. സ്കൂളായി പ്രവര്‍ത്തനം

  തുടങ്ങി. റവ.ബ്രദര്‍ തോമസായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജര്‍. ഈ പ്രാഥമിക

  വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപിക റവ.സിസ്റ്റര്‍ മാര്‍ട്ടിന്‍ആയിരുന്നു.പിന്നിടത്  1960-ല്‍ യൂ.പി. സ്കൂളായും 1979 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.

,

|}
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും,

വരി 95: വരി 92:
തമിഴ്ട്ടിലെ പാളയം കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരുഹൃദയ സന്യാസസഭ എഡ്യൂക്കേഷണല്‍ഏജന്‍സിയുടെ കീഴിലുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കള്‍‍. ഈ സ്കൂളിന്റെ രക്ഷാധികാരി  തിരുഹൃദയ സഭയുടെ ജനറല്‍ സുപ്പിരിയര്‍ റവ. ബ്രദര്‍ എന്‍.എസ്. യേശുദാസും, മാനേജര്‍ റവ. ബ്രദര്‍ കെ.കെ മാര്‍ക്കും ആണ്.

==മുന്‍ സാരഥികള്‍==            
==മുന്‍ സാരഥികള്‍==          
==സ്കൂളിലെ മുന്‍പ്രധാന അധ്യാപകര്‍‍==

==പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ==             

16:34, 6 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എച്ച്.എച്ച്.എസ് കാന്തല്ലൂർ
വിലാസം
കാന്തല്ലൂര്‍

ഇടുക്കി ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംതമിഴ് , മലയാളം‌
അവസാനം തിരുത്തിയത്
06-03-2010Shhskanthalloor

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ കാന്തല്ലൂര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കള്‍. തമിഴ് നാട്ടിലെ പാളയം കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരുഹൃദയ സന്യാസസഭ എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ള ഒരു മാനേജ്മെന്റെ സ്കൂളാണിത്. പിന്നോക്ക മേഖലയായ കാന്തല്ലര്‍ പഞ്ചായത്തിലെ ഏക ഹൈസ്കൂളും കൂടിയാണിത് == ചരിത്രം== സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിന്റെ ചരിത്രം 1956-ല്‍ തുടങ്ങുന്നു. റവ.ബ്രദര്‍ തോമസിന്റെ ശ്രമഫലമായി കാന്തല്ലൂര്‍ പഞ്ചായത്തിലെ മനോഹരമായ പെരുമല ഭാഗത്ത് ഒരു എല്‍.പി. സ്കൂളായി പ്രവര്‍ത്തനം തുടങ്ങി. റവ.ബ്രദര്‍ തോമസായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജര്‍. ഈ പ്രാഥമിക വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപിക റവ.സിസ്റ്റര്‍ മാര്‍ട്ടിന്‍ആയിരുന്നു.പിന്നിടത് 1960-ല്‍ യൂ.പി. സ്കൂളായും 1979 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും,

ഒരു കബ്യൂട്ടര്‍ലാബും,സയന്‍സ് ലാബും,ലൈബ്രറിയും,വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. കബ്യൂട്ടര്‍ലാബില്‍ 10 കബ്യൂട്ടറുകളും ബ്രോ‍‍ഡ്ബാന്റെ ഇന്റെര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

മാനേജ്മെന്റെ

തമിഴ്ട്ടിലെ പാളയം കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരുഹൃദയ സന്യാസസഭ എഡ്യൂക്കേഷണല്‍ഏജന്‍സിയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കള്‍‍. ഈ സ്കൂളിന്റെ രക്ഷാധികാരി തിരുഹൃദയ സഭയുടെ ജനറല്‍ സുപ്പിരിയര്‍ റവ. ബ്രദര്‍ എന്‍.എസ്. യേശുദാസും, മാനേജര്‍ റവ. ബ്രദര്‍ കെ.കെ മാര്‍ക്കും ആണ്.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

  • 1 പി. മണി (എച്ച്. എസ്. എ; എസ്.എച്ച്.എച്ച്.എസ്. കാന്തല്ലൂര്‍)
  • 2 നവീന്‍ (വെറ്റിനറി ഡോക്ടര്‍)
  • 3 ജേക്കബ് (വൈസ് പ്രിന്‍സിപ്പാള്‍, ഗവണ്മെന്റെ എച്ച്.എസ്സ്.എസ്സ്.ദേവികുളം)

.