"ജി എച്ച് എസ് കടവല്ലൂർ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഒരു കൊറോണക്കാലം മ൪ത്ത്യരെ നിങ്ങളിത് കേൾപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
കൊറോണയെന്നൊരു മഹാമാരി !
കൊറോണയെന്നൊരു മഹാമാരി !
നേരിടാം പൊരുതിടാമീ വിപത്ത് ...
നേരിടാം പൊരുതിടാമീ വിപത്ത് ...
      നി൪ദ്ദേശങ്ങളൊന്നായി പാലിച്ചീടാം
നി൪ദ്ദേശങ്ങളൊന്നായി പാലിച്ചീടാം
      പൊരുതിടാം നമ്മളീ മഹാമാരിയെ  
പൊരുതിടാം നമ്മളീ മഹാമാരിയെ  
      ഒരുമയോടൊന്നായി ഒന്നിച്ചുനിന്നീടിൻ
ഒരുമയോടൊന്നായി ഒന്നിച്ചുനിന്നീടിൻ
      വിജയിച്ചു മുന്നേറിടാം നമ്മുക്ക്.........
വിജയിച്ചു മുന്നേറിടാം നമ്മുക്ക്.........
ഈ മഹാവിപത്തിനെ തോൽപ്പിച്ചിടാം
ഈ മഹാവിപത്തിനെ തോൽപ്പിച്ചിടാം
വീട്ടിലിരുന്ന് പ്റതിരോധിച്ചീടാം
വീട്ടിലിരുന്ന് പ്രതിരോധിച്ചീടാം
മുക്തിയും ശക്തിയുമൊപ്പം നേടാം
മുക്തിയും ശക്തിയുമൊപ്പം നേടാം
കൈയ്യുറയും മാസ്കും ധരിച്ചുകൊണ്ട് ....
കൈയ്യുറയും മാസ്കും ധരിച്ചുകൊണ്ട് ....
      ഈ അപകടത്തെ തുടച്ചുമാററാം
ഈ അപകടത്തെ തുടച്ചുമാററാം
      ലോകമൊററക്കെട്ടായി നിന്നീടുകിൽ
ലോകമൊററക്കെട്ടായി നിന്നീടുകിൽ
      ജാതിവിഭാഗീയ ചിന്തകളില്ലാതെ
ജാതിവിഭാഗീയ ചിന്തകളില്ലാതെ
      മ൪ത്യരൊന്നായിന്നു നിന്നീടട്ടെ.......
മ൪ത്യരൊന്നായിന്നു നിന്നീടട്ടെ.......
രാവും പകലുമില്ലാതെ പൊരുതുന്ന
രാവും പകലുമില്ലാതെ പൊരുതുന്ന
ആരോഗ്യസേനയെ നാം ഓ൪ത്തിടേണം
ആരോഗ്യസേനയെ നാം ഓ൪ത്തിടേണം
പിന്നെ കൂടെനിന്നീടുന്ന പോലീസുകാ൪ക്കും
പിന്നെ കൂടെനിന്നീടുന്ന പോലീസുകാ൪ക്കും
ഹ്യദയത്തിൽ നിന്നുമൊരു സ്നേഹ '''സല്യൂട്ട്'''
ഹ്യദയത്തിൽ നിന്നുമൊരു സ്നേഹ '''സല്യൂട്ട്'''
                Karthiayani Premakumar N
                7 c

12:43, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

       ഒരു കൊറോണക്കാലം

മ൪ത്ത്യരെ നിങ്ങളിത് കേൾപ്പതില്ലേ ലോകമാകെ പടർന്നീടുന്നിതാ കൊറോണയെന്നൊരു മഹാമാരി ! നേരിടാം പൊരുതിടാമീ വിപത്ത് ... നി൪ദ്ദേശങ്ങളൊന്നായി പാലിച്ചീടാം പൊരുതിടാം നമ്മളീ മഹാമാരിയെ ഒരുമയോടൊന്നായി ഒന്നിച്ചുനിന്നീടിൻ വിജയിച്ചു മുന്നേറിടാം നമ്മുക്ക്......... ഈ മഹാവിപത്തിനെ തോൽപ്പിച്ചിടാം വീട്ടിലിരുന്ന് പ്രതിരോധിച്ചീടാം മുക്തിയും ശക്തിയുമൊപ്പം നേടാം കൈയ്യുറയും മാസ്കും ധരിച്ചുകൊണ്ട് .... ഈ അപകടത്തെ തുടച്ചുമാററാം ലോകമൊററക്കെട്ടായി നിന്നീടുകിൽ ജാതിവിഭാഗീയ ചിന്തകളില്ലാതെ മ൪ത്യരൊന്നായിന്നു നിന്നീടട്ടെ....... രാവും പകലുമില്ലാതെ പൊരുതുന്ന ആരോഗ്യസേനയെ നാം ഓ൪ത്തിടേണം പിന്നെ കൂടെനിന്നീടുന്ന പോലീസുകാ൪ക്കും ഹ്യദയത്തിൽ നിന്നുമൊരു സ്നേഹ സല്യൂട്ട്

               Karthiayani Premakumar N
                7 c