"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/കൈകോർക്കാം നല്ല നാളേക്ക് വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} |
12:01, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൈകോർക്കാം നല്ല നാളേക്ക് വേണ്ടി
"ഹാ !എന്തൊരു മനോഹരമാണി പ്രകൃതി "എന്ന് പ്രകൃതി ആസ്വദകർ അഭിപ്രായപ്പെടുന്നു. കവി കളും കവയത്രികളും ഇനിലപാടി നോട് കൃതികളി ലൂടെ യോജിക്കുന്നു. പ്രകൃതി മനോഹരമായി ആസ്വദി ക്കാൻ അവയിലെ ഓരോ വസ്തുക്കള ഉം നാം ആ ഴത്തിൽ മനസ്സിലാക്കണം. "പ്രകൃതി "യുടെ മനോഹാരിത ഈ മൂന്നക്ഷരത്തിൽ ഒതുങ്ങി ല്ല എന്ന കാര്യത്തിൽ സംശയമില്ല. പച്ചപ്പ് നിറഞ്ഞ മരങ്ങൾ, പുഴകൾ, കുന്നു കൾ എന്നിവഎല്ലാം പ്രകൃതിയിലെ അംഗങ്ങളാണ്. വിടർന്നു നിൽക്കുന്ന ശോഭ യർന്നപൂക്കളിലേക്ക് തേൻ നുകരാൻ എത്തുന്ന തേനിച്ച കൾ, ദാഹമകറ്റാൻ നീരുറ വകളിലേക്ക് എത്തുന്ന ജിവജാലങ്ങൾ തുടങ്ങിയ മനോഹരമായ ദൃശ്യങ്ങൾ പ്രകൃതിയിലേക്ക് തിരിഞ്ഞാൽ നമുക്ക് കാണാൻ സാധിക്കുന്നവയാ ണ്. ചുരുക്കത്തിൽ ലോകമെബാടുമുള്ള ജീവ ജാലങ്ങളുടെ അച്ചുതൻണ്ടാ ണ് പ്രകൃതി. ഇവയെല്ലാം ആസ്വദിക്കാൻ ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ഉയർന്നു വരുന്നു
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം