"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/മഴയുടെ രാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴയുടെ രാഗം | color= 2 }} <center> <poem> അമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  3
| color=  3
}}
}}
{{verification|name=MT_1206| തരം= കവിത}}

12:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴയുടെ രാഗം


അമ്പരമാകെ കറുത്തിരുണ്ടു
ഭൂമിതൻ പൂമുഖം നിർത്തമാടി
മണ്ണിന്റെ മാറിലേക്കൊന്നു ചായാൻ
മുത്തുകൾ നൂലറ്റുവീണു താഴെ

മണ്ണിന്റെ ഹൃദയം നിറഞ്ഞുനിന്നു
സൗരഭ്യം പരിലാകെ പടർന്നു
മഴയുടെ സൗന്ദര്യമൊന്നു കണ്ട്
സൂര്യകിരണം മറഞ്ഞകലെ

മഴയുടെ രാഗമതൊന്നു കേട്ടാൽ
കിളികളിൻ കളകള രാഗംപോലെ
വാടി പിരണ്ട ഭുമിതൻ കരിമുഖമിനി
ഓർമ്മതൻ പാളികളിലൊത്തുക്കുടി

ആർദ്രമാം ചെടികളെ നോക്കി ഞാനും
ഹർഷത്തിൽ അവരൊന്നു തലയുയർത്തി
തിരശ്ശിലമെല്ലെ വീണുപോയി
മാനത്ത് ഏഴിതൾപ്പൂവ് വരഞ്ഞുമെല്ലെ

 

ആയിശത്തുൽ മിസ്‌രിയ
10 L പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത