"ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി/അക്ഷരവൃക്ഷം/സമയമില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= സമയമില്ല | color= 5 }} സ്കൂളിലേക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:


  {{Verification|name=Padmakumar g| തരം= കഥ}}
  {{Verification|name=Padmakumar g| തരം= കഥ}}
{{Verified1|name=Padmakumar g|തരം=കഥ}}

11:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സമയമില്ല

സ്കൂളിലേക്ക് പോകുവാൻ ഗേറ്റിനു അടുത്തെത്തിയപ്പോൾ ചേച്ചി അമ്മയോട് വിളിച്ചു പറഞ്ഞു ഇന്ന് മുറ്റമടിക്കാൻ സമയമില്ല. ക്ലാസ്സിൽ എത്തിയപ്പോൾ എന്റെ കൂട്ടുകാരി സുഹൈലയും പറഞ്ഞു ജല മലിനീകരണത്തെ കുറിച്ചുള്ള സർവ്വേ ഹോംവർക് ചെയ്യാൻ സമയംകിട്ടിയില്ല. ടീച്ചർ പറയുന്നു ഇന്ന് സമയമില്ലാത്തതുകൊണ്ടു പരീക്ഷണം നാളെ ചെയ്യാം എന്ന്............ വീട്ടിലേക്കു തിരികെ വരുന്നവഴി എന്റെ കുളത്തിൽ നിറയെ പ്ലാസ്റ്റിക് കവറുകൾ കിടക്കുന്നതുകണ്ടു. അച്ഛനോട് അത് വൃത്തിയാക്കാൻ കൂട്ടു വരാമോ എന്ന് ചോദിച്ചു. അച്ഛനും സമയമില്ല......... ആർക്കും സമയമില്ല......... ഇപ്പോളൊ...... ചേച്ചിക്ക് മുറ്റമടിക്കക്കാൻ സമയമുണ്ട്. . കുളം വൃത്തിയാക്കാൻ അച്ഛനും സമയമുണ്ട്.......... എല്ലാർക്കും സമയമുണ്ടല്ലോ എന്ന്‌ ഞാൻ ഓർത്തുകൊണ്ട് ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി നിന്നു... അപ്പോൾ പ്രകൃതി ഒരു കള്ള ചിരിയുമായി എന്നെ നോക്കി....



സാന്ദ്ര
8 A ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ