സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(21006 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി
സ്ഥാപിതം 01-06-1953
സ്കൂൾ കോഡ് 21006
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കിഴക്കഞ്ചേരി
സ്കൂൾ വിലാസം കിഴക്കഞ്ചേരി
പിൻ കോഡ് 678684
സ്കൂൾ ഫോൺ 04922256300
സ്കൂൾ ഇമെയിൽ ghsskizhakkanchery@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ആലത്തൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌/ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 477
പെൺ കുട്ടികളുടെ എണ്ണം 500
വിദ്യാർത്ഥികളുടെ എണ്ണം 977
അദ്ധ്യാപകരുടെ എണ്ണം 35
പ്രിൻസിപ്പൽ ഉഷ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഹരിദാസ് വി
പി.ടി.ഏ. പ്രസിഡണ്ട് സുകുമാരൻ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പാലക്കാട് ജില്ലയിൽ കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒരെയൊരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ് ഇത്.

ചരിത്രം

1953 ജൂന്ന്ൻ ഒന്നിനു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . - ആദ്യ പ്രധാന അദ്ധ്യാപകൻ. 1960-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ - രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1996 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ 600 കുട്ടികൾ ഉണ്ട.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഹൈസ്കൂളിന്
7 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടങ്ങളിലായി
20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 

രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

= മാനേജ്മെന്റ്

   കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒരെയൊരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ് ഇത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ഇ.ഇസ്മയിൽ എം പി
സി.ടി.ക

വഴികാട്ടി

  • NH 47 ന് തൊട്ട് വടക്കഞ്ചേരി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി
കിഴക്കഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.        
  • പാലക്കാട്ടിൽ നിന്നും 37 കി മി അകലത്തായി സ്ഥിതിചെയ്യുന്നു. |}

Loading map...