"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പൊലിയുന്ന പ്രാണനുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

11:53, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊലിയുന്ന പ്രാണനുകൾ

ആനന്ദിച്ചും ആഘോഷിച്ചും കഴിയവേ
ആഹ്ലാദകരവും ആർഭാടവുമായ ലോകം
കൊറൊണായാൽ അടച്ചിട്ടിരിക്കവേ.
രാത്രിയോ പകലോ വ്യത്യാസമില്ലാതെ
നമുക്കായി പോരിനിറങ്ങിയ ചിലരുണ്ട്
ലാത്തിയും വീശി നമ്മോടപ്പം ചിലർ.
ഷൈലജ ടീച്ചറും വിജയൻ മാഷും
മാർഗമായ് ഒരു പടി മുന്നിലുണ്ട്.
നാം നിപ്പയും കൊടുങ്കാറ്റും കണ്ടവരാണ്
നാം എല്ലാം ചെറുത്തവരുമാണ്.
പൊലിഞ്ഞ ജീവന്ന് കണക്കെയില്ല.
ഒന്നുമേ പറയുവാനൊള്ളൂ
ഭയക്കാനായ് ഒന്നുമേ ഇല്ലേ
ചെറുക്കാൻ എന്തെല്ലാമുണ്ട്.
 

ഷംന
7A ജി. യു. പി സ്കൂൾ ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത