"കാനാട് എൽ പി എസ്/അക്ഷരവൃക്ഷം/വണ്ണാത്തിക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വണ്ണാത്തിക്കിളി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=supriyap| തരം= ലേഖനം}}

11:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വണ്ണാത്തിക്കിളി

എന്റെ വീടിന്റെ പരസരത്തും പറമ്പുകളിലും വിവിധ പക്ഷികളെ കാണാറുണ്ട്. കാക്ക, മൈന, വണ്ണാത്തിക്കിളി, മരം കൊത്തി എന്നിവയൊക്കെ ഉണ്ടാവാറുണ്ട്. പറമ്പിലെ ഒരു വലിയ മരം നിറയെ പൂക്കളും കായ്കളും ഉണ്ട്. അവ തിന്നാനായി വരുന്നവയാണിവ. പക്ഷേ ഇതിൽ പലതിന്റേയും പേരറിയില്ല. തവിട്ട് നിറത്തിലുള്ളതും നീല, പച്ച നിറങ്ങളിലുള്ളവയേയും കണ്ടു. ആ പക്ഷികളുടെ ശബ്ദം കേൾക്കാൻ നല്ല രസമായിരുന്നു. തൊടിയിൽ പാത്രത്തിൽ വെച്ചിരിക്കുന്ന വെള്ളം കുടിക്കാനും ഇവയിൽ ചിലത് വരാറുണ്ട്. കറുപ്പും വെള്ളയും നിറമുള്ള വണ്ണാത്തിക്കിളികൾ മരത്തിലിരിക്കുന്നത് കാണാൻ നല്ല രസമാണ്. ചെറിയ പക്ഷിയാണ് വണ്ണാത്തിക്കിളി. അവയുടെ ശബ്ദവും നല്ല രസമാണ്. ഈ കാഴ്ചകൾ ഞാൻ നന്നായി ആസ്വദിച്ചു.

ദേവ്ന . കെ.കെ
1 A കാനാട് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം