"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഗോ.... കൊറോണ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഗോ.... കൊറോണ.... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 49: | വരി 49: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=MT_1206| തരം= കഥ}} |
11:32, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഗോ.... കൊറോണ....
അമ്മൂട്ടി....മാമുണ്ടേ.... വേഗം... എനിക്ക് വേണ്ട അമ്മാ....
ഹോ.... എൻ്റെ കുട്ടിക്ക് കൊറോണയെ പറ്റി എന്തെല്ലാം അറിയും... മോള് പറ അമ്മ കേൾക്കട്ടേ... എന്നാ അമ്മ കേട്ടോളൂട്ടോ... കൊറോണ വൈറസ് നമ്മളിലേക്ക് പകരാതിരിക്കാൻ കൈ സോപ്പു ഉപയോഗിച്ച് ഇടക്കിടെ നന്നായി കഴുകണം' തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കൊണ്ട് മുഖം മറച്ചു പിടിക്കണം. പിന്നെ ആൾകൂട്ടം ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കണം രോഗസംശയം ഉണ്ടെങ്കിൽ ആശുപത്രീല് പോണം പ്രധാനപ്പെട്ട കാര്യം സ്വയം ചികിത്സ പാടില്ല... ആഹാ.... ചുന്ദരിക്കുട്ടിക്ക് എല്ലാം അറിയാലോ...!! മ്മ്... മോൾക്ക് ടീച്ചറ് ഇതൊക്കെ പറഞ്ഞ് തന്നീണല്ലോ... പിന്നെ അച്ഛ വീഡിയോയും കാണിച്ചു തന്നു. മിടുക്കി കുട്ടി... ശ്രദ്ധയോടെ നമുക്കെല്ലാർക്കും ഒന്നിച്ചു നിന്ന് കൊറോണയെ ഓടിക്കാട്ടോ... അമ്മേ.... ഉറപ്പായും നമുക്ക് ഒരുമിച്ച് നിന്ന് തുരത്താം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ