"പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം ജീവാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സ്വാതന്ത്ര്യം ജീവാമൃതം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
രാമപുരം എന്നൊരു സ്ഥലത്ത് അമ്മു എന്നൊരു സുന്ദരിയായ പെൺകുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം അമ്മു പാർക്കിൽ പോയി. അപ്പോൾ അവിടെ ഒരു കുട്ടി എന്തോ നോക്കി നിൽക്കുന്നു. അമ്മു അവൻറെ അടുത്തേക്ക് നടന്നു അതാ അവന്റെ കയ്യിൽ ഒരു പൂമ്പാറ്റ ഇരിക്കുന്നു. അതുകണ്ടപ്പോൾ അവർക്കു പാവം തോന്നി അവൾ ചോദിച്ചു ഇതിനെ എവിടുന്നാണ് നിനക്ക് കിട്ടിയത്. ഇതിനെ ഞാൻ വലയിട്ട് പിടിച്ചതാണെന്ന് അവൻ മറുപടി പറഞ്ഞു. അങ്ങനെ ചെയ്യരുത് അവർക്ക് വേദനിക്കും സ്വാതന്ത്ര്യമാണ് ജീവവായു എന്ന് നമ്മുടെ ടീച്ചർ പറഞ്ഞിട്ടില്ലേ എന്ന് അമ്മു ചോദിച്ചു അത് ഞാൻ മറന്നുപോയി എന്നെഓർമ്മപ്പെടുത്തിയതിനു വളരെ നന്ദി.ഞാനിതിനെ ഇപ്പോൾതന്നെ തുറന്നു വിടാം എന്ന് കുട്ടി പറഞ്ഞു അതുകേട്ട് അമ്മുവിന് സന്തോഷമായി. | |||
{{BoxBottom1 | |||
| പേര്= ശദ ഹസ്സൻ ഓടക്കൽ | |||
| ക്ലാസ്സ്= 3 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ | |||
| സ്കൂൾ കോഡ്=18210 | |||
| ഉപജില്ല=കിഴിശ്ശേരി | |||
| ജില്ല= മലപ്പുറം | |||
| തരം= കഥ | |||
| color= 2 | |||
}} | |||
{{verified1|name=MT_1206| തരം= കഥ}} |
11:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്വാതന്ത്ര്യം ജീവാമൃതം
രാമപുരം എന്നൊരു സ്ഥലത്ത് അമ്മു എന്നൊരു സുന്ദരിയായ പെൺകുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം അമ്മു പാർക്കിൽ പോയി. അപ്പോൾ അവിടെ ഒരു കുട്ടി എന്തോ നോക്കി നിൽക്കുന്നു. അമ്മു അവൻറെ അടുത്തേക്ക് നടന്നു അതാ അവന്റെ കയ്യിൽ ഒരു പൂമ്പാറ്റ ഇരിക്കുന്നു. അതുകണ്ടപ്പോൾ അവർക്കു പാവം തോന്നി അവൾ ചോദിച്ചു ഇതിനെ എവിടുന്നാണ് നിനക്ക് കിട്ടിയത്. ഇതിനെ ഞാൻ വലയിട്ട് പിടിച്ചതാണെന്ന് അവൻ മറുപടി പറഞ്ഞു. അങ്ങനെ ചെയ്യരുത് അവർക്ക് വേദനിക്കും സ്വാതന്ത്ര്യമാണ് ജീവവായു എന്ന് നമ്മുടെ ടീച്ചർ പറഞ്ഞിട്ടില്ലേ എന്ന് അമ്മു ചോദിച്ചു അത് ഞാൻ മറന്നുപോയി എന്നെഓർമ്മപ്പെടുത്തിയതിനു വളരെ നന്ദി.ഞാനിതിനെ ഇപ്പോൾതന്നെ തുറന്നു വിടാം എന്ന് കുട്ടി പറഞ്ഞു അതുകേട്ട് അമ്മുവിന് സന്തോഷമായി.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ