"എൻ ഐ എസ് എൽ പി എസ് വെൺമണൽ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=supriyap| തരം= കവിത}}

11:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം നമ്മുടെ സമ്പത്ത്
ആരോഗ്യത്തിൻ പൊൻമേൻമ
കയ്യും കാലും കഴുകേണം
രോഗത്തെ നാടുകടത്തേണം
നാട്ടിൽ ശുചിത്വം വളരേണം
മനുഷ്യർ വൃത്തി പകർത്തേണം
ശുചിത്വം ശുചിത്വം സർവ്വത്ര

ഫുഹാദ് സനീൻ
3 എൻ ഐ എസ് എൽ പി എസ് വെൺമണൽ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത