"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ജാഗ്രതയോടെ ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ ....... | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=    4  
| color=    4  
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രതയോടെ .......

വേണ്ടത് ഭയമല്ലാ
ജാഗ്രതയാ കൂട്ടരേ
പുതിയൊരുണർവിനായ്
കരുതലോടെ നേരിടാം
കരവും മുഖവും കഴുകി നാം
വൃത്തിയായിരുന്നിടാം
വെളിയിൽ നാം മുഖം മറച്ചു
മാതൃകയായ് മാറിടാം
അകന്നിരുന്നു നേരിടാം
നമുക്കീ കൊറോണയെ
വീണ്ടും അടുത്തിടാനായ്
അകന്നിരിക്കൂ കൂട്ടരേ ....
 

ഹിബ നസ്‌റിൻ .പി
4 ബി ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത