"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയുടെ ആഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ ആഗ്രഹം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| ഉപജില്ല=  കിഴിശ്ശേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിഴിശ്ശേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:01, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ ആഗ്രഹം

എനിക്കിന്നു മരണം അടുത്തിരിക്കുന്നു
എനിക്കിന്നു മരണം അടുത്തിരിക്കുന്നു
ഈ മാനവർ എന്നെ എന്റെ ശരീരത്തെ
എൻെറ ഭംഗിയെ ചുട്ടു ചാമ്പലാക്കിയിരിക്കുന്നു
ഇവർ എന്നെ മരങ്ങളേയും മലകളേയും കുന്നുകളേയും
നശിപ്പിച്ച് എന്നെയൊരു മരുഭൂമിയാക്കുന്നു
എന്നെ വെറുമൊരു മണൽതിട്ടയക്കുന്നു
ഇനിയെനിക്ക് പോവാനാവുമോ ആ പുഴയിലേക്ക്
എന്നെ പരിപാലിച്ചും എന്റെ ഭംഗിയെ സൂക്ഷിച്ചും
മാനവർ ജീവിച്ചിരുന്ന ആ പഴയയിലേക്ക്
ഏ മാനവാ എന്നെ ആ പഴയ
ഭൂമിയായി മാറ്റൂ
ഇപ്പോൾ നീ എന്നെ തള്ളിവിടുന്നത്
ഒരു അഗ്നിജ്വാലയിലേക്കാണ്
എന്റെ ക്രോധമാണ്/ നിന്നിൽ പ്രളയവും
പകർച്ചവ്യാധിയുമായി പ്രതിധ്വനിച്ചത്
എനിക്ക് മരണം അടുത്തിരിക്കുന്നു
എനിക്ക് മരണം അടുത്തിരിക്കുന്നു.
 

അനാമിക.കെ
5F ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത