ഉള്ളടക്കത്തിലേക്ക് പോവുക

"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18227 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 24: വരി 24:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

10:49, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി നമ്മുടെ ആത്മാവാണ് .
അരുതെ ..... അരുതെ ..... അരുത് .
വേദനിപ്പിക്കരുത് ..... വേദനിപ്പിക്കരുത് .
നീറുന്ന അമ്മയെ അറിയണം നാം .
പുണരണം അമ്മയെ എപ്പോഴും നാം .
അമ്മ തൻ സ്നേഹം ഇല്ലെങ്കിൽ .
ആവില്ല നമുക്ക് ജീവിക്കാൻ .

ഫാത്തിമ ഹന പി .സി
1C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത