ഉള്ളടക്കത്തിലേക്ക് പോവുക

"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18227 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

10:46, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്

പുല്ലും നെല്ലും ഉള്ളൊരു പാടം
പച്ചവിരിച്ചൊരു നെൽ പാടം
മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂക്കൾ വിരിഞ്ഞൊരു പൂന്തോട്ടം
കളകളം ഒഴുകും പുഴകളിലോ
നീന്തികളിക്കും മീനുകളും
മാനം മുട്ടും വലിയ മരം
ഇലകൾ നിറഞ്ഞ വലിയ മരം
എല്ലാം കൂടി ചേരുമ്പോൾ
എൻ കൊച്ചു നാടിനെന്തു രസം
വേണം വേണം എന്നെന്നും
ഇതുപോലുള്ളൊരു പൊൻ നാട്
അതിനായ് നമ്മൾ എപ്പോഴും
സംരക്ഷിക്കേണം ഇവയെല്ലാം.

Fathima Faza. VC
2A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത