"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/"തകർത്തീടാം ഒറ്റ കെട്ടായി "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= "തകർത്തീടാം ഒറ്റ കെട്ടായി "...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

10:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"തകർത്തീടാം ഒറ്റ കെട്ടായി "

നിഴൽ പോലെ നമ്മെ പിന്തുടരുന്ന മാരി
         ഇരുട്ട് പോലെ നാമതി നെ തടയണം നേരെ
         ഭയമല്ല ഭയമല്ല നമുക്കാശ്രയം
         വൃത്തിയിൽ നടന്നിടാം എല്ലാസമയവും
         നിന്നിടാം വീട്ടിൽ പുറത്തിറങ്ങാതെ
         കാലൻ പുറത്തുണ്ട് ഓർമ വേണം
           മന്ത്രമില്ല മരുന്നില്ല വിപതാണ് പോലും
           സമയമല്ല പണമല്ല ജീവനാണ് വലുത്
             രക്ഷിക്കാം സമൂഹ ത്തെ കൊറോണയിൽ നിന്നും
             നീയല്ല ഞാനല്ല നമ്മളാണ് മുഖ്യം

ഫാത്തിമ ശബ
4B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത