"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/"ഒന്നിച്ച് തുരത്താം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്="ഒന്നിച്ച് തുരത്താം" <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

10:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"ഒന്നിച്ച് തുരത്താം"

ഈ കാലവും കടന്നു പോകും...
        ഒറ്റ മനസ്സായി നമുക്ക് ഏറ്റടുത്തിടാം...
      സൽകർമമായിട്ടതിനെ കണ്ടിടാം
       നാട്ടിൽനിന്ന് ഈ മഹാ വ്യാധി പോകും വരെ...
        നഗരവും കാണേണ്ട നാട്ടിലുമിറങ്ങണ്ട അൽപദിനങ്ങൾ ഗ്രഹത്തിൽ കഴുമെങ്കിൽ..
        ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കിയിടാം മനസ്സ് കൊണ്ടടുത്ത് ശരീരം കൊണ്ടകന്നിടാം...
        അകന്ന് നിൽക്കാം നമുക്ക് അഭിമാനം കൊള്ളാം...
        പുഞ്ചിരിക്കും കാലത്തെ ജയിച്ചവരകാൻ
 

ഫാത്തിമ ശബ
4B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത