"ജി.എച്ച്.എസ്. പട്ടഞ്ചേരി/അക്ഷരവൃക്ഷം/മലയാളികളുടെ കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| ഉപജില്ല= ചിറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചിറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം }}
{{Verification|name=Latheefkp | തരം= കവിത }}

10:37, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മലയാളികളുടെ കരുത്ത്

ലോകമേ നീയെന്തു ചെയ്തു ? ഈ ദുരിതഫലങ്ങൾ അനുഭവിക്കാൻ

മർത്യരേ ! നിങ്ങൾ >ലോകത്തെ നശിപ്പിച്ചുവോ ?

മർത്യരിൻ തിന്മതൻ ഫലം അനുഭവിക്കുന്നതും മർത്യർ തന്നെ

സൂക്ഷ്മനേത്രങ്ങൾക്കു കാണാത്ത വിധം കേവലമൊരു കുഞ്ഞു വൈറസിനാൽ ലോകമേ , നീ വിറച്ചിടുന്നു

എണ്ണിയാലൊടുങ്ങാത്തത്ര മർത്യർ മരിച്ചുവീഴുന്നു മണ്ണിൽ

എന്നാൽ നാം മലയാളികൾ ഈ രോഗത്തെ ഏറ്റെടുക്കുന്നു

കൊറോണക്കെതിരെ നാം , പടപൊരുതി വിജയിക്കുമെന്നതും തീർച്ച

കേരളം ലോകത്തിനുത്തമ മാതൃകയാവാൻ നാം നിയമങ്ങൾ പാലിക്കണം

ഭയക്കുന്നതെന്തിന്ന് ? ജാഗ്രതയാണുത്തമം

അതിജീവനത്തിനായ് നാം ഏവരും കൈ കോർക്കാം

നാം മലയാളികൾ ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ കരുത്തുള്ളവർ

ഫാത്വിമ ഹിബ U
6 B ജി.എച്ച്.എസ്. പട്ടഞ്ചേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത