"ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/അക്ഷരവൃക്ഷം/അമ്മ കരയുകയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= അമ്മ കരയുകയാണ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
`അമ്മേ, ഞാൻ നാളെ രാവിലത്തെ ഫ്ലൈറ്റിന് നാട്ടിൽ എത്തും'. വിദേശത്തു താമസിക്കുന്ന മകന്റെ വിളി അമ്മയുടെ ഹൃദയത്തിൽ തെളി നീരായി പെയ്തു ഇറങ്ങി. തന്റെ മകനെ കുറിച്ചുള്ള ഓർമ്മകൾ മെട്രോ വേഗത്തിൽ അവരുടെ മനസ്സിലേക്ക് എത്തി. തന്റെ വയറ്റിൽ ജീവന്റെ തുടിപ്പ് ഉണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ അവരുടെ ജീവിതം തന്റെ മകനായി രൂപപെടുത്തിയത് ആണ്. പിച്ച വച്ചു നടന്നപ്പോൾ തെന്നി വീണതും അമ്പിളി മാമനെ പിടിച്ചു തരാൻ പറഞ്ഞു വാശി പിടിച്ചതും നീർ മാതളം പൂക്കുന്നതിനായി കാത്തിരുന്നതും പുഴയിൽ നീന്തി തുടിചതും അങ്ങനെ എത്രയെത്ര ഓർമ്മകൾ. | `അമ്മേ, ഞാൻ നാളെ രാവിലത്തെ ഫ്ലൈറ്റിന് നാട്ടിൽ എത്തും'. വിദേശത്തു താമസിക്കുന്ന മകന്റെ വിളി അമ്മയുടെ ഹൃദയത്തിൽ തെളി നീരായി പെയ്തു ഇറങ്ങി. തന്റെ മകനെ കുറിച്ചുള്ള ഓർമ്മകൾ മെട്രോ വേഗത്തിൽ അവരുടെ മനസ്സിലേക്ക് എത്തി. തന്റെ വയറ്റിൽ ജീവന്റെ തുടിപ്പ് ഉണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ അവരുടെ ജീവിതം തന്റെ മകനായി രൂപപെടുത്തിയത് ആണ്. പിച്ച വച്ചു നടന്നപ്പോൾ തെന്നി വീണതും അമ്പിളി മാമനെ പിടിച്ചു തരാൻ പറഞ്ഞു വാശി പിടിച്ചതും നീർ മാതളം പൂക്കുന്നതിനായി കാത്തിരുന്നതും പുഴയിൽ നീന്തി തുടിചതും അങ്ങനെ എത്രയെത്ര ഓർമ്മകൾ. | ||
നീർ മാതളം പൂക്കുകയും കായ്കുകയും വീണ്ടും തളിർകുകയും ചെയ്തു. പുഴ ഒഴുകിയ വഴി മണൽ പരപ്പ് ആയി അവശേഷിച്ചു. 'അമ്മേ' എന്ന മകന്റെ വിളി അവരെ ഓർമകളിൽ നിന്ന് ഉണർത്തി. വറ്റി വരണ്ട തന്റെ ഹൃദയത്തിലും വാടി തളർന്ന മുഖത്തിലും പ്രകാശം പരന്നു. അവൻ പറഞ്ഞു "കുറെ കൂടി തേങ്ങി കരയൂ തള്ളേ, നാച്ചുറൽ ആയി തോന്നുന്നത് വെറൈറ്റി ഉണ്ടാക്കും". അമ്മ മകന്റെ നിർദേശം പാലിച്ചു. ഓക്കേ, ഗുഡ് ബൈ എന്ന് പറഞ്ഞു അയാൾ ക്യാമെറയുമായി നടന്നു. "വൃദ്ധ മാതാവിന്റെ അവസാന നിമിഷങ്ങൾ" എന്ന അടിക്കുറിപ്പോടെ അവൻ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മകനെ ഒരു ശാപ വാക്ക് പോലും പറയാതെ തന്റെ വയറ്റിൽ കുത്തി കയറ്റിയ കത്തി അവർ പതുകെ വലിച്ചൂരി. ആ കണ്ണുകൾ മെല്ലെ അടഞ്ഞു. | നീർ മാതളം പൂക്കുകയും കായ്കുകയും വീണ്ടും തളിർകുകയും ചെയ്തു. പുഴ ഒഴുകിയ വഴി മണൽ പരപ്പ് ആയി അവശേഷിച്ചു. 'അമ്മേ' എന്ന മകന്റെ വിളി അവരെ ഓർമകളിൽ നിന്ന് ഉണർത്തി. വറ്റി വരണ്ട തന്റെ ഹൃദയത്തിലും വാടി തളർന്ന മുഖത്തിലും പ്രകാശം പരന്നു. അവൻ പറഞ്ഞു "കുറെ കൂടി തേങ്ങി കരയൂ തള്ളേ, നാച്ചുറൽ ആയി തോന്നുന്നത് വെറൈറ്റി ഉണ്ടാക്കും". അമ്മ മകന്റെ നിർദേശം പാലിച്ചു. ഓക്കേ, ഗുഡ് ബൈ എന്ന് പറഞ്ഞു അയാൾ ക്യാമെറയുമായി നടന്നു. "വൃദ്ധ മാതാവിന്റെ അവസാന നിമിഷങ്ങൾ" എന്ന അടിക്കുറിപ്പോടെ അവൻ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മകനെ ഒരു ശാപ വാക്ക് പോലും പറയാതെ തന്റെ വയറ്റിൽ കുത്തി കയറ്റിയ കത്തി അവർ പതുകെ വലിച്ചൂരി. ആ കണ്ണുകൾ മെല്ലെ അടഞ്ഞു. | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 22: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} | |||
10:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മ കരയുകയാണ്
`അമ്മേ, ഞാൻ നാളെ രാവിലത്തെ ഫ്ലൈറ്റിന് നാട്ടിൽ എത്തും'. വിദേശത്തു താമസിക്കുന്ന മകന്റെ വിളി അമ്മയുടെ ഹൃദയത്തിൽ തെളി നീരായി പെയ്തു ഇറങ്ങി. തന്റെ മകനെ കുറിച്ചുള്ള ഓർമ്മകൾ മെട്രോ വേഗത്തിൽ അവരുടെ മനസ്സിലേക്ക് എത്തി. തന്റെ വയറ്റിൽ ജീവന്റെ തുടിപ്പ് ഉണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ അവരുടെ ജീവിതം തന്റെ മകനായി രൂപപെടുത്തിയത് ആണ്. പിച്ച വച്ചു നടന്നപ്പോൾ തെന്നി വീണതും അമ്പിളി മാമനെ പിടിച്ചു തരാൻ പറഞ്ഞു വാശി പിടിച്ചതും നീർ മാതളം പൂക്കുന്നതിനായി കാത്തിരുന്നതും പുഴയിൽ നീന്തി തുടിചതും അങ്ങനെ എത്രയെത്ര ഓർമ്മകൾ. നീർ മാതളം പൂക്കുകയും കായ്കുകയും വീണ്ടും തളിർകുകയും ചെയ്തു. പുഴ ഒഴുകിയ വഴി മണൽ പരപ്പ് ആയി അവശേഷിച്ചു. 'അമ്മേ' എന്ന മകന്റെ വിളി അവരെ ഓർമകളിൽ നിന്ന് ഉണർത്തി. വറ്റി വരണ്ട തന്റെ ഹൃദയത്തിലും വാടി തളർന്ന മുഖത്തിലും പ്രകാശം പരന്നു. അവൻ പറഞ്ഞു "കുറെ കൂടി തേങ്ങി കരയൂ തള്ളേ, നാച്ചുറൽ ആയി തോന്നുന്നത് വെറൈറ്റി ഉണ്ടാക്കും". അമ്മ മകന്റെ നിർദേശം പാലിച്ചു. ഓക്കേ, ഗുഡ് ബൈ എന്ന് പറഞ്ഞു അയാൾ ക്യാമെറയുമായി നടന്നു. "വൃദ്ധ മാതാവിന്റെ അവസാന നിമിഷങ്ങൾ" എന്ന അടിക്കുറിപ്പോടെ അവൻ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മകനെ ഒരു ശാപ വാക്ക് പോലും പറയാതെ തന്റെ വയറ്റിൽ കുത്തി കയറ്റിയ കത്തി അവർ പതുകെ വലിച്ചൂരി. ആ കണ്ണുകൾ മെല്ലെ അടഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം