"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/നേരിടാം കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരിടാം കരുതലോടെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:32, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേരിടാം കരുതലോടെ

ഓടിച്ചിടാം നമുക്കി മഹാമാരിയെ
കൈകോർത്ത് മുന്നേറാം കരുതലോടെ
മാസ്ക് ധരിച്ച് നടക്കാ മിപ്പോൾ
ഓർത്തിടാമിന്ന് കൊറോണക്കാലം
വീടുകൾക്കുള്ളിൽ കഴിഞ്ഞിടേണം
അറിവുകൾ നേടേണം ഇക്കാലത്ത്
വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണം
പുസ്തകം വായിക്കാം നല്ലതിനായ്
സിറ്റിയിൽ ആളുകൾ ഇല്ലയിപ്പോൾ
കൂട്ടങ്ങളെല്ലാമൊഴിവാക്കിടാം
നല്ലതു നിങ്ങൾക്ക് സാനിറ്റൈസ ർ
കൈകൾക്ക് വൃത്തി പകർന്നിടുവാൻ
കൂട്ടരെ നിങ്ങൾക്ക് നല്ലതിനായ്
ചെയ്യണെ നല്ലതു ചെയ്തിടണേ
കഷ്ടപ്പാടെല്ലാം അനുഭവിച്ച്
നമ്മൾക്ക് നല്ലത് കൈവന്നിടാൻ
ആരോഗ്യ പ്രവർത്തകർ മുന്നിലുണ്ട്
നിങ്ങളെ ഞങ്ങൾ നമിച്ചിടുന്നു
നാശത്തെ പേടിപ്പിച്ചോടിച്ചിടാൻ
വടിയുമായ് നിൽക്കുന്നു ടീച്ചറമ്മ
രാവും പകലും കഷ്ടപ്പെടുന്നൊരു
കേരളാ പോലീസും
മുന്നിൽ തന്നെ
നിപ്പ യെ തോൽപിച്ച നമ്മളിപ്പോൾ
കോവിഡിനേയും മറികടക്കും
 

ജാനിസ് സജി
4 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത