|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ലോകത്തെ വിഴുങ്ങിയ ഭീകരൻ| ലോകത്തെ വിഴുങ്ങിയ ഭീകരൻ]] | | *[[{{PAGENAME}}/വിഷമാരി| വിഷമാരി]] |
| {{BoxTop1 | | *[[{{PAGENAME}}/നന്മയുള്ള മക്കൾ| നന്മയുള്ള മക്കൾ]] |
| | തലക്കെട്ട്= ലോകത്തെ വിഴുങ്ങിയ ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| ലോകത്തെ വിഴുങ്ങിയ ഭീകരൻ
| |
| പരീക്ഷ അടുക്കാറായി . ഉണ്ണിക്കുട്ടൻ ഉഷാറായി പഠിക്കുകയായിരുന്നു .അപ്പോഴാണ് അവൻ അച്ഛനും
| |
| അമ്മയും പറയുന്നത് കേട്ടത് പരീക്ഷകളൊക്കെ മാറ്റി വയ്ക്കുമായിരിക്കും എന്ന് .സ്കൂളുകൾക്ക് അവധി
| |
| പ്രഖ്യാപിച്ചു എന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.അടുത്ത ആഴ്ച സ്കൂൾ വാർ
| |
| ഷികമാണ്. അത് മാറ്റിവയ്ക്കുമോ എന്നവൻ ശങ്കിച്ചു . എങ്കിലും ഒരാഴ്ച കൂട്ടുകാരോടൊപ്പം കളിച്ചു നടക്കാമല്ലോ
| |
| എന്നോർത്ത് സന്തോഷം തോന്നി .അവൻ രണ്ടുമൂന്നു ദിവസം കൂട്ടുകാരോടൊപ്പം മൈതാനത്ത് കളിയ്ക്കാൻ
| |
| പോയി . സന്തോഷകരമായ ദിവസങ്ങൾ . നാലാംനാൾ അവൻ ചെന്നപ്പോൾ കൂട്ടുകാർ ആരും വന്നിട്ടില്ല.
| |
| ഉണ്ണിക്കുട്ടൻ കുറച്ചു സമയം അവിടെ കാത്തിരുന്നു . ആരെയും കാണാഞ്ഞ് അവൻ വിഷമത്തോടെ വീട്ടിലേക്ക്
| |
| തിരിച്ചുചെന്ന് അമ്മയോടു പറഞ്ഞു "അമ്മേ... ഈ കുട്ടികൾ എല്ലാവരും എവിടെ പോയി ? ഇന്നാരും
| |
| കളിയ്ക്കാൻ വന്നില്ല ". അമ്മ പറഞ്ഞു " മോനേ .....നിന്നോട് ഒരു കാര്യം പറയാൻ മറന്നുപോയി .കൊറോണ
| |
| എന്ന മഹാരോഗം ലോകരാജ്യങ്ങളെ മൊത്തം ബാധിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തും അതിൻെറ
| |
| ലക്ഷണങ്ങൾ കണ്ടു തുടങ്ങി .മരുന്നു കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തെ നേരിടാൻ വ്യക്തിശുചിത്വവും
| |
| സാമൂഹികഅകലവും കൊണ്ടു മാത്രമേ പറ്റു . അതുകൊണ്ട് മോൻ പുസ്തകങ്ങൾ വായിക്കുകയോ പടം
| |
| വരയ്ക്കുകയോ എഴുതുകയോ ചെയ്തുകൊണ്ട് വീട്ടിനുള്ളിൽത്തന്നെ ഇരിയ്ക്കണം ‘.ഉണ്ണിക്കുട്ടന് കാര്യത്തിൻെറ
| |
| ഗൗരവം മനസ്സിലായി .എങ്കിലും അവന് സങ്കടം ബാക്കിയുണ്ടായിരുന്നു . പരീക്ഷ എഴുതാൻ കഴിഞ്ഞില്ല .
| |
| പഠിച്ചതെല്ലാം വെറുതെയായി.അവൻ ഓർത്തു കുട്ടികളെല്ലാം ഉല്ലസിക്കുന്ന ഈ വേനലവധി നിരാശയോടെ
| |
| കടന്നുപോകുമല്ലോ....
| |
| {{BoxBottom1
| |
| | പേര്= ഹാറൂൺ മുഹമ്മദ്
| |
| | ക്ലാസ്സ്=4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എൽ.പി.എസ് കുളത്തുമൺ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38730
| |
| | ഉപജില്ല= കോന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |