"പായിപ്പാട് ഗവ യുപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
RS Sreerag (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
<p> | <p align=justify> | ||
അമ്മുക്കുട്ടിയ്ക് എന്നും ഓരോരോ അസുഖങ്ങൾ. | അമ്മുക്കുട്ടിയ്ക് എന്നും ഓരോരോ അസുഖങ്ങൾ.അമ്മയ്ക് വല്ലാത്ത വിഷമം. എന്താ എന്റെ കുട്ടിയ്ക്ക് മാത്രം എന്നും ഇങ്ങനെ? അമ്മ അങ്ങനെ അവളെകൂടുതൽ നിരീക്ഷിക്കാ൯ തീരുമാനുച്ചു. അപ്പോഴല്ലേ | ||
അമ്മയ്ക് വല്ലാത്ത വിഷമം. എന്താ എന്റെ കുട്ടിയ്ക്ക് | കണ്ടത് അവൾ മണ്ണുിൽ കളിയ്ക്കുന്നു, വീട്ടിലെ കിങ്ങിണിപ്പൂച്ചയെമടിയിലിരുത്തി കൊഞ്ചിക്കുന്നു, കണ്ണും മൂക്കും തിരുമ്മുന്നു.ഇതെല്ലാം പോട്ടെ ആഹാരം കഴിയ്കാ൯ നേരത്തു പോലുംകൈകൾ കഴുകുന്നില്ല. അമ്മയ്ക്കു കാര്യം പിടികിട്ടി.</p align=justify> | ||
മാത്രം എന്നും ഇങ്ങനെ? അമ്മ അങ്ങനെ | <p align=justify>അമ്മ അവളെ അടുത്തു വിളിച്ചിരുത്തി കാര്യം പറഞ്ഞു മനസ്സിലാക്കി.കൈ കഴുകേണ്ടതിന്റെ ആവശ്യകതയും രീതിയും മനസ്സിലാക്കി. ഇപ്പോൾ അമ്മുക്കുട്ടി മിടുക്കിയായി. രണ്ടുപേർക്കും കാര്യം മനസ്സിലായി..ശുചിത്വം മഹത്വം...</p align=justify> | ||
കണ്ടത് അവൾ മണ്ണുിൽ കളിയ്ക്കുന്നു, വീട്ടിലെ | |||
ഇതെല്ലാം പോട്ടെ ആഹാരം കഴിയ്കാ൯ നേരത്തു | |||
</p> | |||
<p> | |||
അമ്മ അവളെ അടുത്തു വിളിച്ചിരുത്തി കാര്യം പറഞ്ഞു മനസ്സിലാക്കി. | |||
കൈ കഴുകേണ്ടതിന്റെ ആവശ്യകതയും രീതിയും മനസ്സിലാക്കി. | |||
ഇപ്പോൾ അമ്മുക്കുട്ടി മിടുക്കിയായി. രണ്ടുപേർക്കും കാര്യം മനസ്സിലായി..ശുചിത്വം മഹത്വം... | |||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അബി൯ ജോമോ൯ | | പേര്= അബി൯ ജോമോ൯ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 33: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Asokank| തരം= കഥ }} |
10:28, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം മഹത്വം
അമ്മുക്കുട്ടിയ്ക് എന്നും ഓരോരോ അസുഖങ്ങൾ.അമ്മയ്ക് വല്ലാത്ത വിഷമം. എന്താ എന്റെ കുട്ടിയ്ക്ക് മാത്രം എന്നും ഇങ്ങനെ? അമ്മ അങ്ങനെ അവളെകൂടുതൽ നിരീക്ഷിക്കാ൯ തീരുമാനുച്ചു. അപ്പോഴല്ലേ കണ്ടത് അവൾ മണ്ണുിൽ കളിയ്ക്കുന്നു, വീട്ടിലെ കിങ്ങിണിപ്പൂച്ചയെമടിയിലിരുത്തി കൊഞ്ചിക്കുന്നു, കണ്ണും മൂക്കും തിരുമ്മുന്നു.ഇതെല്ലാം പോട്ടെ ആഹാരം കഴിയ്കാ൯ നേരത്തു പോലുംകൈകൾ കഴുകുന്നില്ല. അമ്മയ്ക്കു കാര്യം പിടികിട്ടി. അമ്മ അവളെ അടുത്തു വിളിച്ചിരുത്തി കാര്യം പറഞ്ഞു മനസ്സിലാക്കി.കൈ കഴുകേണ്ടതിന്റെ ആവശ്യകതയും രീതിയും മനസ്സിലാക്കി. ഇപ്പോൾ അമ്മുക്കുട്ടി മിടുക്കിയായി. രണ്ടുപേർക്കും കാര്യം മനസ്സിലായി..ശുചിത്വം മഹത്വം...
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ