പായിപ്പാട് ഗവ യുപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മഹത്വം

അമ്മുക്കുട്ടിയ്ക് എന്നും ഓരോരോ അസുഖങ്ങൾ.അമ്മയ്ക് വല്ലാത്ത വിഷമം. എന്താ എന്റെ കുട്ടിയ്ക്ക് മാത്രം എന്നും ഇങ്ങനെ? അമ്മ അങ്ങനെ അവളെകൂടുതൽ നിരീക്ഷിക്കാ൯ തീരുമാനുച്ചു. അപ്പോഴല്ലേ കണ്ടത് അവൾ മണ്ണുിൽ കളിയ്ക്കുന്നു, വീട്ടിലെ കിങ്ങിണിപ്പൂച്ചയെമടിയിലിരുത്തി കൊഞ്ചിക്കുന്നു, കണ്ണും മൂക്കും തിരുമ്മുന്നു.ഇതെല്ലാം പോട്ടെ ആഹാരം കഴിയ്കാ൯ നേരത്തു പോലുംകൈകൾ കഴുകുന്നില്ല. അമ്മയ്ക്കു കാര്യം പിടികിട്ടി.

അമ്മ അവളെ അടുത്തു വിളിച്ചിരുത്തി കാര്യം പറഞ്ഞു മനസ്സിലാക്കി.കൈ കഴുകേണ്ടതിന്റെ ആവശ്യകതയും രീതിയും മനസ്സിലാക്കി. ഇപ്പോൾ അമ്മുക്കുട്ടി മിടുക്കിയായി. രണ്ടുപേർക്കും കാര്യം മനസ്സിലായി..ശുചിത്വം മഹത്വം...

അബി൯ ജോമോ൯
3 എ ഗവ. യു. പി. എസ്. പായിപ്പാട്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ