"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/അതിജീവനത്തിനായ്....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിനായ്..... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=13471
| ഉപജില്ല=  ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 35: വരി 35:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:23, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിനായ്.....

കൂട്ടുകാരെ നിങ്ങൾ കേൾക്കൂ
വ്യക്തിശുചിത്വം പാലിച്ചീടു
ശുചിത്വശീലം ആദ്യം തന്നെ
വീട്ടിൽ നിന്ന് തുടങ്ങീടാം
കുളിച്ചീടേണം ദിനവും നമ്മൾ
പല്ല് തേക്കാം ഇരുനേരം
ഇടയ്‌ക്കിടക് കൈകൾ നന്നായി
ഹാൻഡ് വാഷിട്ടു കഴുകേണം
അവിടെയും ഇവിടെയും തുപ്പല്ലേ
മുഖം മറയ്ക്കാതെ ചുമക്കല്ലേ
നിപ്പ വന്നു പോയി
പ്രളയം വന്നു പോയി
വീണ്ടും കൊറോണ വന്നു
ഇതും ഒരതിജീവനം
ദിനവും നന്നായി മടികൂടാതെ
വ്യക്തിശുചിത്വം പാലിച്ചെന്നാൽ
തടുത്തു നിർത്താം അണുക്കളെ
വിജയം നമ്മൾ നേടീടും.
 
ദിൽന പി സൈമൺ
4 A ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത