"ചെങ്ങളായി യു പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ടോം റോബി
| പേര്= ടോം റോബി
| ക്ലാസ്സ്=  ആറ് ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോകം മുഴുവൻ കഷ്ടപ്പെടുന്ന
കാര്യമെന്തെന്നാൽ...
പകരുന്നു ലോകമൊട്ടുക്കു മഹാമാരി..
കുട്ടികൾക്ക് സ്കൂളില്ല,
മുതിർന്നവർക്ക് ജോലിയില്ല,കൂലിയില്ല,
ഏവരും വീട്ടിൽ സ്വസ്ഥം..
മഹാമാരിയെ നമുക്കൊന്നിച്ച്,
കരുതലോടെ പ്രതിരോധിക്കാം..
കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകാം..
ഹസ്തദാനം ഒഴിവാക്കാം..
ആലിംഗനം ഒഴിവാക്കി,
ഒരുകൈ അകലത്തിൽ നിൽക്കാം..
അനാവശ്യ സഞ്ചാരം ഒഴിവാക്കി,
അത്യാവശ്യ സഞ്ചാരം നടത്തി,
രോഗനിവാരണം നടത്തീടാം..
ആർക്കും നമ്മൾ കാരണം,
രോഗം വരാതിരിക്കട്ടെ എന്ന-
പ്രാർത്ഥനയോടെ മുന്നോട്ട് പോയീടാം.

ടോം റോബി
6 ബി ചെങ്ങളായി എ യു പി സ്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത