"എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ചെറുത്ത് നിൽപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചെറുത്ത് നിൽപ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെറുത്ത് നിൽപ്

നിപയേയും പ്രളയത്തേയും പോലെ
ചെറുത്തിടേണം നാം കൊറോണയെ
കാലം പറയാത്ത ദിനങ്ങളുമായി
ലോകമാകെ കീഴടക്കി കോവിഡ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
കേട്ടു നമ്മൾ ലോക് ഡൗൺ
അമ്പരപ്പാകെ ഒഴിഞ്ഞ് മാറാതെ
മാറാല പോലെ നീ ഒളിച്ചിരുന്നു.
ശുദ്ധവായു ശ്വസിക്കാതെ
മൂടികെട്ടി നാം പുറത്തിറങ്ങി
സ്വന്തം ജീവൻ നാടിനുനൽകി
ഡോക്ടർമാരും പോലീസും
കമ്മ്യൂണിറ്റി കിച്ചണുമായി
സുമനസ്സുകളുണ്ട് ഒന്നിച്ച്
ഭയമല്ല ജാഗ്രത എന്ന വാക്ക്
മുന്നിലുണ്ടെന്നൊരു ധൈര്യവാക്ക്
കേട്ടിടാം നേരിടാം ഒരുമയോടെ
സ്നേഹിച്ചിടാം നമുക്കീകൊറോണകാലം

അഭിരാമി വി.എ
7 B എസ്.വി.എ.യു.പി.എസ്, പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത