"ഗവ. എൽ. പി. എസ്സ്. കുറ്റിമൂട്/അക്ഷരവൃക്ഷംകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''രണ്ടു തവളകളുടെ കഥ'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

ഒരിക്കൽ രണ്ടു തവളകൾ  ഒരു വലിയ തൈര് കലത്തിൽ വീണു പോയി. കലത്തിൽ നിന്നും പുറത്തു ചാടൻ തവളകൾ ആവതും ശ്രമിച്ചു .പക്ഷേ ഫലമുണ്ടായില്ല .തൈരുകലത്തിൽ കാലുറപ്പിക്കാൻ ഒരിടം ഇല്ലാത്തതിനാൽ അവർ അതിൽ കിടന്ന് നീന്താൻ തുടങ്ങി .

                          നീന്തി ക്ഷീണിച്ച തവളകളിൽ ഒരുവൻ പറഞ്ഞു ഞാൻ ആകെ തളർന്നിരിക്കുന്നു. എല്ലാ പ്രതീക്ഷയും നശിച്ചു.ഇനി അങ്ങോട്ട് നീന്താൻ എനിക്ക് വയ്യ .നീന്തൽ അവസാനിപ്പിച്ച ആ തവള അധികം വൈകാതെ തൈരിൽ മുങ്ങി ചാത്തു പോയി .അവൻ തൈര്  കലത്തിന്റെ അടിയിൽ പോയി .

                  രണ്ടാമത്തെ  തവള ആശ കൈവിടാതെ നീന്തൽ തുടർന്നു .നിർത്താതെ നീന്തിയ തവളയുടെ കൈ കാൽ ചലനം കൊണ്ട് തൈര് കടഞ്  വെണ്ണ ആയി. അതോടെ അവൻ ഉത്സാഹത്തോടെ നീന്തൽ തുടർന്നു .ഒരു കട്ട വെണ്ണയുണ്ടായപ്പോൾ അവൻ അതിൽ കാലൂന്നി കലത്തിന് പുറത്തേക്ക് ഒറ്റ ചാട്ടം.അങ്ങനെ ശുഭ പ്രതീക്ഷക്കാരൻ തവള മരണത്തിൽ നിന്നും രക്ഷപെട്ടു.
            രണ്ടാമത്തെ  തവള ആശ കൈവിടാതെ നീന്തൽ തുടർന്നു .നിർത്താതെ നീന്തിയ തവളയുടെ കൈ കാൽ ചലനം കൊണ്ട് തൈര് കടഞ്  വെണ്ണ ആയി. അതോടെ അവൻ ഉത്സാഹത്തോടെ നീന്തൽ തുടർന്നു .ഒരു കട്ട വെണ്ണയുണ്ടായപ്പോൾ അവൻ അതിൽ കാലൂന്നി കലത്തിന് പുറത്തേക്ക് ഒറ്റ ചാട്ടം.അങ്ങനെ ശുഭ പ്രതീക്ഷക്കാരൻ തവള മരണത്തിൽ നിന്നും രക്ഷപെട്ടു.                          താൻ പാതി ,ദൈവം പാതി .
           
                താൻ പാതി ,ദൈവം പാതി .
 
                                                                                  വൃന്ദ .ആർ .എസ്  
                                                                                വൃന്ദ .ആർ .എസ്  
                                                                                           1A
                                                                                           1A
                                                                               ഗവ എൽ പി എസ്  കുറ്റിമൂട്  
                                                                               ഗവ എൽ പി എസ്  കുറ്റിമൂട്  
                                                                                       കിളിമാനൂർ സബ്ജില്ല
                                                                                       കിളിമാനൂർ സബ്ജില്ല
                                                                                       തിരുവനന്തപുരം
                                                                                       തിരുവനന്തപുരം

10:02, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

                                                                    രണ്ടു തവളകളുടെ കഥ 