"എസ് .വി യു .പി .സ്കൂൾ പരിക്കളം/അക്ഷരവൃക്ഷം/അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
മാസങ്ങൾക്കു മുമ്പ് പത്രത്തിൽ വായിക്കുകയുണ്ടായി, കൊറോണ പടരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചു, അതങ്ങ് ചൈനയിലല്ലേ. കേരളത്തിൽ ജീവിക്കുന്ന എനിക്കെന്താ പ്രശ്നം? പിറ്റേ ദിവസവും കൊറോണ വാർത്ത പത്രത്തിൽ വന്നു. പത്രം വായിക്കുന്നതിനിടിയിൽ സ്കൂൾബസ് വന്നു. പിന്നീട് എല്ലാ ദിവസവും ഈ വാർത്ത പത്രങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങി. ഒരു ദിവസം കേരളത്തിലും രോഗം റിപ്പോർട്ട് ചെയ്തു. പക്ഷെ നമ്മുടെ ആരോഗ്രപ്രവർത്തകരുടേയും പോലീസുകാരുടേയും നിതാന്തജാഗ്രതയും സർക്കാരിന്റെ കരുതലും കാരണം കേരളത്തിലെ രോഗവ്യപനം കുറഞ്ഞുതുടങ്ങി. | മാസങ്ങൾക്കു മുമ്പ് പത്രത്തിൽ വായിക്കുകയുണ്ടായി, കൊറോണ പടരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചു, അതങ്ങ് ചൈനയിലല്ലേ. കേരളത്തിൽ ജീവിക്കുന്ന എനിക്കെന്താ പ്രശ്നം? പിറ്റേ ദിവസവും കൊറോണ വാർത്ത പത്രത്തിൽ വന്നു. പത്രം വായിക്കുന്നതിനിടിയിൽ സ്കൂൾബസ് വന്നു. പിന്നീട് എല്ലാ ദിവസവും ഈ വാർത്ത പത്രങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങി. ഒരു ദിവസം കേരളത്തിലും രോഗം റിപ്പോർട്ട് ചെയ്തു. പക്ഷെ നമ്മുടെ ആരോഗ്രപ്രവർത്തകരുടേയും പോലീസുകാരുടേയും നിതാന്തജാഗ്രതയും സർക്കാരിന്റെ കരുതലും കാരണം കേരളത്തിലെ രോഗവ്യപനം കുറഞ്ഞുതുടങ്ങി. | ||
ലോകമാകെയുണ്ടായ ഈ രോഗവ്യാപനത്തിന്റെ ഫലം ഇന്ത്യ അനുഭവിച്ചു തുടങ്ങി. അതിനാൽ സമ്പൂർണ ലോക്ഡൗണിലേക്ക് നമ്മൾ കടന്നു. എന്തൊക്കെ മാറ്റങ്ങളാണ് ലോകത്തുണ്ടായത്... ഒന്നിനും സമയം തികയുന്നില്ല എന്ന് പറഞ്ഞ മനുഷ്യരെല്ലാം വീടിനകത്ത് കേറിയിരിപ്പായി. നമ്മുടെ നാട്ടിലേക്കും വരുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. പക്ഷെ, വ്യക്തിശുചികത്വവും സാമൂഹികഅകലവും പാലിക്കുകയാണെങ്കിൽ നമുക്ക് വരില്ല എന്ന് അച്ഛൻ എനിക്ക് പറഞ്ഞ് തന്നു. | ലോകമാകെയുണ്ടായ ഈ രോഗവ്യാപനത്തിന്റെ ഫലം ഇന്ത്യ അനുഭവിച്ചു തുടങ്ങി. അതിനാൽ സമ്പൂർണ ലോക്ഡൗണിലേക്ക് നമ്മൾ കടന്നു. എന്തൊക്കെ മാറ്റങ്ങളാണ് ലോകത്തുണ്ടായത്... ഒന്നിനും സമയം തികയുന്നില്ല എന്ന് പറഞ്ഞ മനുഷ്യരെല്ലാം വീടിനകത്ത് കേറിയിരിപ്പായി. നമ്മുടെ നാട്ടിലേക്കും വരുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. പക്ഷെ, വ്യക്തിശുചികത്വവും സാമൂഹികഅകലവും പാലിക്കുകയാണെങ്കിൽ നമുക്ക് വരില്ല എന്ന് അച്ഛൻ എനിക്ക് പറഞ്ഞ് തന്നു. | ||
ഒരുപാടു ദുരന്തങ്ങളിൽ നിന്ന് കരകയറിയവരാണ് നമ്മൾ കേരളീയർ. രണ്ട് പ്രളയം, ഓഖി, നിപ ഇവയെയെല്ലാം നാം ഒന്നിച്ചു നിന്ന് പൊരുതിജയിച്ചതാണ്. “അടുക്കാനായി അകന്ന് " എന്ന സത്യം ഉൾക്കൊണ്ട് നല്ലൊരു നാളേക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. | ഒരുപാടു ദുരന്തങ്ങളിൽ നിന്ന് കരകയറിയവരാണ് നമ്മൾ കേരളീയർ. രണ്ട് പ്രളയം, ഓഖി, നിപ ഇവയെയെല്ലാം നാം ഒന്നിച്ചു നിന്ന് പൊരുതിജയിച്ചതാണ്. “അടുക്കാനായി അകന്ന് " എന്ന സത്യം ഉൾക്കൊണ്ട് നല്ലൊരു നാളേക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. | ||
<p></p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീനന്ദ രാജീവ് | | പേര്= ശ്രീനന്ദ രാജീവ് | ||
വരി 18: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
09:48, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അനുഭവം
മാസങ്ങൾക്കു മുമ്പ് പത്രത്തിൽ വായിക്കുകയുണ്ടായി, കൊറോണ പടരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചു, അതങ്ങ് ചൈനയിലല്ലേ. കേരളത്തിൽ ജീവിക്കുന്ന എനിക്കെന്താ പ്രശ്നം? പിറ്റേ ദിവസവും കൊറോണ വാർത്ത പത്രത്തിൽ വന്നു. പത്രം വായിക്കുന്നതിനിടിയിൽ സ്കൂൾബസ് വന്നു. പിന്നീട് എല്ലാ ദിവസവും ഈ വാർത്ത പത്രങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങി. ഒരു ദിവസം കേരളത്തിലും രോഗം റിപ്പോർട്ട് ചെയ്തു. പക്ഷെ നമ്മുടെ ആരോഗ്രപ്രവർത്തകരുടേയും പോലീസുകാരുടേയും നിതാന്തജാഗ്രതയും സർക്കാരിന്റെ കരുതലും കാരണം കേരളത്തിലെ രോഗവ്യപനം കുറഞ്ഞുതുടങ്ങി. ലോകമാകെയുണ്ടായ ഈ രോഗവ്യാപനത്തിന്റെ ഫലം ഇന്ത്യ അനുഭവിച്ചു തുടങ്ങി. അതിനാൽ സമ്പൂർണ ലോക്ഡൗണിലേക്ക് നമ്മൾ കടന്നു. എന്തൊക്കെ മാറ്റങ്ങളാണ് ലോകത്തുണ്ടായത്... ഒന്നിനും സമയം തികയുന്നില്ല എന്ന് പറഞ്ഞ മനുഷ്യരെല്ലാം വീടിനകത്ത് കേറിയിരിപ്പായി. നമ്മുടെ നാട്ടിലേക്കും വരുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. പക്ഷെ, വ്യക്തിശുചികത്വവും സാമൂഹികഅകലവും പാലിക്കുകയാണെങ്കിൽ നമുക്ക് വരില്ല എന്ന് അച്ഛൻ എനിക്ക് പറഞ്ഞ് തന്നു. ഒരുപാടു ദുരന്തങ്ങളിൽ നിന്ന് കരകയറിയവരാണ് നമ്മൾ കേരളീയർ. രണ്ട് പ്രളയം, ഓഖി, നിപ ഇവയെയെല്ലാം നാം ഒന്നിച്ചു നിന്ന് പൊരുതിജയിച്ചതാണ്. “അടുക്കാനായി അകന്ന് " എന്ന സത്യം ഉൾക്കൊണ്ട് നല്ലൊരു നാളേക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം