"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൂട്ടായി കരുതലായി മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
 
ഈ അവധിക്കാലത്ത് വീട്ടിലിരുന്ന് കൊറോണയെ പ്രതിരോധിക്കാം. ഇന്ന് ലോകത്ത് ദിവസവും നിരവധി ആളുകൾ കൊറോണ രോഗം ബാധിച്ച് മരണമടയുന്നു. കേരളം കൊറോണയെ ജാഗ്രതയോടെ നേരിട്ട് കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നു. അതേ പോലെ ദിവസേന കൂടുതൽ പേർ രോകമുക്തരാവുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളത്തെ ഓർത്ത് ഏറെ അഭിമാനിക്കാം. ഇനി വരും ദിവസങ്ങളിൽ ഏറെ ജാഗ്രതയോടെ നാം ഓരോരുത്തരും ആരോഗ്യ വകുപ്പിൻ്റെയും , ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ച്, നമുക്കീ കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാം.

</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് മുഫീദ് കെ കെ  
| പേര്= മുഹമ്മദ് മുഫീദ് കെ കെ  

09:46, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടായി കരുതലായി മുന്നോട്ട്

ഈ അവധിക്കാലത്ത് വീട്ടിലിരുന്ന് കൊറോണയെ പ്രതിരോധിക്കാം. ഇന്ന് ലോകത്ത് ദിവസവും നിരവധി ആളുകൾ കൊറോണ രോഗം ബാധിച്ച് മരണമടയുന്നു. കേരളം കൊറോണയെ ജാഗ്രതയോടെ നേരിട്ട് കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നു. അതേ പോലെ ദിവസേന കൂടുതൽ പേർ രോകമുക്തരാവുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളത്തെ ഓർത്ത് ഏറെ അഭിമാനിക്കാം. ഇനി വരും ദിവസങ്ങളിൽ ഏറെ ജാഗ്രതയോടെ നാം ഓരോരുത്തരും ആരോഗ്യ വകുപ്പിൻ്റെയും , ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ച്, നമുക്കീ കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാം.

മുഹമ്മദ് മുഫീദ് കെ കെ
3 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം