"ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/കറ കലർന്ന ഭംഗി | കറകലർന്ന... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/ കവിത കറ കലർന്ന ഭംഗി  | കവിത. കറകലർന്ന ഭംഗി]]
*[[{{PAGENAME}}/കറ കലർന്ന ഭംഗി  | കറകലർന്ന ഭംഗി]]
 
*[[{{PAGENAME}}/ കഥ ബ്രേക്ക് ദി ചെയ്ൻ| കഥ ബ്രേക്ക് ദി ചെയ്ൻൻ ]]
*[[{{PAGENAME}}കവിത കറ കലർന്ന ഭംഗി]]             എന്ന രീതിയിൽ മാറ്റണം.
 
[[{{PAGENAME}}/ കഥ ബ്രേക്ക് ദി ചെയ്ൻ| കഥ ബ്രേക്ക് ദി ചെയ്ൻൻ ]]
 
 
 
 
 
 
{{BoxTop1
| തലക്കെട്ട്=  കറ കലർന്ന ഭംഗി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
കായലിന്റരികത്ത്ഞാനൊന്നിരുന്നപ്പോള-
വിടുത്തെസൗന്ദര്യമെന്നേസ്പർശിച്ചു
ഓരോജനാലകളിലൂടെനാംകാണുന്ന
ദൃശ്യങ്ങളിലേറെ വിസ്മയമോ!!!
പെൺകിടാവിൻമൗനംപാലിക്കുന്നസന്ധ്യ.....
കന്യതൻഅഴകാർന്നനിലാവെത്തുന്നന്നേരം.
ഒഴുകുന്നകായലിൽമങ്ങുന്നആദിതൻ -
മുഖം ഞാൻ കണ്ടു.
ഇന്നിതാ സൂര്യനിൽ രക്തതുടിപ്പില്ല
കുപ്പിയും, തൊപ്പിയും അവന്റെ വൃത്ത-ത്തിൽ നിറഞ്ഞ് നിന്നു.
ഞാൻ കണ്ട ഭംഗിയും മറഞ്ഞു
നീങ്ങി,
അഴുക്കിന്റെ ലോകം ആഗമിച്ചു,
മനുഷ്യരാൽ മലിനമാം ഭൂമി
കടന്ന് കയറിയോ???
പച്ചയും നീലയുമില്ലയീ ഭൂമിയിൽ
പ്ലാസ്റ്റിക്കും അഴുക്കും ബാക്കിനിൽക്കേ..........
അങ്ങനെ കായലിന്റെ ഭംഗിയിൽ കറതീർന്നഭൂമിയെഞാൻകണ്ടു.......
 
</poem> </center>
അതുപോലെ പകർത്തുക
 
{{BoxBottom1
| പേര്= അനുശ്രീ.എസ്.കുമാർ
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ്.പെരുമ്പളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34022
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  വ    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:35, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം