ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/മലർ വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=മലർ വസന്തം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Parazak (സംവാദം | സംഭാവനകൾ)
No edit summary
 
വരി 24: വരി 24:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഷെസിൻ ഇസ്ഹാഖ് T
| പേര്= ഷെസിൻ ഇസ്ഹാഖ് ടി
| ക്ലാസ്സ്=2B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=parazak| തരം=  കവിത}}

09:07, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മലർ വസന്തം

എൻ മുറ്റത്തുണ്ടൊരു മലർവാടി.....

കുഞ്ഞുകരം തീർത്തൊരു മലർവാടി..

എൻ ചുടുവിയർപ്പു തുള്ളികൾ

മഴയായ് പൊഴിഞ്ഞീടുമീ അങ്കണത്തിൽ

കുളിരായ് നനഞ്ഞീടുമീ മലർവാടി

ഈ വേനലിലും വസന്തം വിരിയിച്ചു തന്നു

മലർവാടി തൻ വാടാ മലരുകൾ

പിന്നെയും കാത്തിരിപ്പായ്

ഇനിയൊരു വസന്തത്തിനായ്....

 

ഷെസിൻ ഇസ്ഹാഖ് ടി
2B ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത