"ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തത്തമ്മ | color= 3 }} <center> <poem> തത്തമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
തത്തമ്മേ തത്തമ്മേ  
തത്തമ്മേ തത്തമ്മേ  
തത്തിത്തത്തി വരുമോ നീ
തത്തിത്തത്തി വരുമോ നീ
സ്നിഗ്ദ്ധ


  </poem> </center>
  </poem> </center>
വരി 29: വരി 29:
| color= 3
| color= 3
}}
}}
{{verification|name=parazak| തരം=  കവിത}}

08:25, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്തമ്മ


തത്തമ്മേ തത്തമ്മേ പച്ച നിറമുള്ള തത്തമ്മേ
പച്ചിലക്കാട്ടിൽ പോയോ നീ
പഴുത്ത മാങ്ങ കഴിച്ചോ നീ
ചുണ്ടിൽ ചായം തേച്ചോ നീ
പച്ചയുടുപ്പ് അണിഞ്ഞോ നീ
ആരു നിനക്കീ പച്ചയുടുപ്പ്
തുന്നിത്തന്നു തത്തമ്മേ
തത്തമ്മേ തത്തമ്മേ
തത്തിത്തത്തി വരുമോ നീ
 

 

സ്നിഗ്ദ്ധ
2 B ജി.എം.എൽ.പി.എസ്. പാറപ്പുറത്ത്പറമ്പ്‌
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത