"സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

07:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം

                      കേരളമേ നമിക്കുന്നു ഞാൻ നിന്നെ
                        അഭിമാനിക്കുന്നു ഒരു മലയാളിയായതിൽ.
       ജാതി, മത, വർഗ്ഗ വ്യത്യാസമില്ലാതെ -
  പൊരുതി ജയിക്കുന്നൊരു ജനത.
                                     നേരിട്ടു നാം പ്രളയത്തെ,
                                   പങ്കുവച്ചു തമ്മിൽ ഉള്ളതെല്ലാം
   വീണ്ടുമിതാ ഒരു മഹാവ്യാധി

     തകർക്കാൻ എത്തി എൻ്റെ മണ്ണിനെ
       വീട്ടിലിരുന്നു കേരള ജനത.
   കൈകൾ കഴുകി, മാസ്ക് ധരിച്ചു
 ശരീരം കൊണ്ട് അകലം പാലിച്ചു
                 മനസ്സുകൾ തമ്മിൽ അടുത്തു
                ഉള്ളതു കൊണ്ട് ഉള്ളിലൊതുങ്ങി
               വീടുകൾ പ്രാർത്ഥനാലയങ്ങളായ്
     ഉള്ളതു കൊണ്ട് ഉള്ളിലൊതുങ്ങി
വീടുകൾ പ്രാർത്ഥനാലയങ്ങളായ്

 

സാമുവൽ ഷിബു
4 A [[34310|]]
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത