"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/പ്രകൃതിയുടെ പരിഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്= ആർദ്ര പി ഷിജു  
| പേര്= ആർദ്ര പി ഷിജു  
| ക്ലാസ്സ്=  IX C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 39: വരി 39:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur|തരം= കവിത}}

06:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ പരിഭവം

അങ്ങ് മേലെ നോക്കുമ്പോൾ
വാനം അതിൻ കഥ പറയുന്നു
താഴെ മണ്ണും കല്ലും പ്രേമിക്കുമ്പോൾ
ഞാനവയ്ക്കു സാക്ഷിയാകുന്നു .
മരവും, മഴയും ,പൂവും, കായും -
അവ തൻ കഥ പറയുന്നു .
പക്ഷികൾ ,മൃഗങ്ങൾ ,അവർ തൻ
പരിഭവങ്ങൾ പങ്കിടുന്നു .

ഇന്നലെകളിൽ ഞാനറിയാതിരുന്ന -
പ്രകൃതി തൻ കണ്ണീരു ഞാനറിയുന്നു .
മനുഷ്യനുണ്ടെങ്കിലുമില്ലെങ്കി ലു -
മെന്തേ ?ഞാനെന്നും നിലനിന്നിരുന്നു .

എന്നാൽ ഞാനില്ലെങ്കിൽ നിങ്ങളില്ല .....
എന്നിട്ടും എന്തേ നിങ്ങളെന്നെ നശിപ്പിക്കുന്നു ?
സ്നേഹിക്കുന്നില്ലെന്നത് പോകട്ടെ
കൊല്ലാതിരുന്നുകൂടെ ? എന്ന
പ്രകൃതിയാം അമ്മ തൻ ചോദ്യം
ഒരു ഞെട്ടലോടെ ഞാൻ കേട്ടു.

ആർദ്ര പി ഷിജു
9 C ഡോൺബോസ്കോ ജി.എച്ച് .എസ്. കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത