"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/മൗനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മൗനയുദ്ധം       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| സ്കൂൾ കോഡ്= 23027     
| സ്കൂൾ കോഡ്= 23027     
| ഉപജില്ല= ഇരിഞ്ഞാലക്കുട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ   
| ജില്ല=തൃശ്ശൂർ   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur|തരം =കവിത }}

06:25, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൗനയുദ്ധം      

 യുദ്ധം... മഹായുദ്ധം.. 
ലോകമഹായുദ്ധം.. മൗനയുദ്ധം.. 
ഇത്തിരിപ്പോന്നൊരു ഭീകരനും 
എല്ലാം അറിയുന്ന മാനുഷ്യരും 

ബോംബുകൾ വർഷിക്കും 
പോർ വിമാനങ്ങളില്ല 
തീത്തുപ്പി ഗർജിക്കും തോക്കുകളില്ല 
കപ്പൽ പടയില്ല, കാലാൾ പടയില്ല 

                         (യുദ്ധം.. മഹായുദ്ധം.. )

എല്ലാം വിരൽത്തുമ്പിലെ -
ന്നഹങ്കരിച്ചീടുന്ന 
മാനുഷ്യ കൂട്ടത്തെ  സംഹരിച്ചീടുന്ന 
ഇത്തിരിപ്പോന്നൊരു ഭീകരനാം 

                          (യുദ്ധം.. മഹായുദ്ധം.. )
സമയമില്ലാത്തവർക്ക് സമയമുണ്ടാക്കി 
ജന -നിബിഢമായ വീഥികൾ വിജനമാക്കി 
ഉത്സവ -തിരുന്നാളുകൾ ഇല്ലാതെയാക്കി 
എല്ലാ നഗരവും വിജനമാക്കി 

                          (യുദ്ധം.. മഹായുദ്ധം.. )

സംഹാരതാണ്ഡവം ആടും കൊറോണയെ 
സംഹരിച്ചീടുവാനായി നമ്മൾ 
ഒന്നിച്ചു ഉണരണം, ഒരുമിച്ചു നിൽക്കണം 
ഒരുമയായ് ലോകരാജ്യങ്ങളെല്ലാം 

                       (യുദ്ധം.. മഹായുദ്ധം.. )

ഇമ ഋഷി
8B എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത