"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ അതിജീവനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=എറണാകുളം | | ജില്ല=എറണാകുളം | ||
| തരം=ലേഖനം | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
06:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ അതിജീവനം
ചൈനയിലെ വുഹാനിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത ജനുവരി ഒമ്പതിനു ശേഷം ഈ മഹാമാരിയിൽ രോഗ വ്യാപനവും മരണവും ലക്ഷങ്ങൾ കഴിഞ്ഞിരിക്കുന്നു എത്രയോ രാജ്യങ്ങളിലേക്ക് വൈറസ് ബാധ ,എത്രയോ മനുഷ്യ ജീവനുകൾ ഇതിനൊടകം പൊലിഞ്ഞിരിക്കുന്നു മുൻനിര രാജ്യങ്ങളെല്ലാം ഈ വൈറസ് ബാധയിൽ തകർന്നടിഞ്ഞിരിക്കുന്നു വെറും 550 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇന്ത്യാ മഹാരാജ്യം സർവത്ര ലോക്ക് ഡൗൺപ്രഖ്യാപിച്ചു കൊണ്ട് നിയന്ത്രണം വരുത്തി ഈ മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് ശക്തമായ മുന്നേറ്റം നടത്തി. രാജ്യത്തിന്റെ ഇത്തരത്തിലുള്ള തീരുമാനങ്ങളിലൂടെ ഈ കൊച്ചു കേരളവും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അതിജീവനത്തിൽ പുതിയ അദ്ധ്യായം തങ്കലിപികളിൽ എഴുതി ചേർത്തു:- രോഗനിർണയ പരിശോധനയിൽ, മരണനിരക്ക് ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് നിരീക്ഷണ സംവിധാനം അതിവിപുലമായ രീതിയിലേക്ക്, വമ്പൻ സാമ്പത്തിക ശക്തികളെ പോലും മുട്ടുകുത്തിച്ച മഹാമാരിക്കെതിരായ സമരത്തിൽ കേരളം സൃഷ്ടിച്ചത് സമാനതകളില്ലാത്ത കേരളത്തിന്റെ തനത് സ്വന്തം മാതൃക ഈ സ്വന്തം മാതൃകയിലേക്ക് താഴെ കൊടുക്കുന്നതും കൂടി ചേർത്തുവായിക്കാം - ഈ കോവിഡ് കാലത്ത് ആശ്വാസമേകുവാൻ വിവിധ സ്ഥലങ്ങളിൽ അന്നദാനത്തിന്റെ ഭക്ഷ്യധാന്യങ്ങൾ, സമൂഹ അടുക്കള, ദുരിതാശ്വാസ സഹായങ്ങൾ, സൗജന്യമായി മരുന്നുകൾ വിതരണം പലവ്യജ്ഞന കിറ്റ് നൽകൽ, പച്ചക്കറി കിറ്റുകൾ വിതരണം, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കൽ, ഈ തരത്തിൽ കേരളം സ്വന്തമായ അതിജീവനത്തിലേക്ക് ഈ മഹാമാരിയെ പിടിച്ചു നിർത്തി വീണ്ടും ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതിന് ഈയവസരത്തിൽ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിമുദ്രകൾ കേരളത്തിനായി സമർപ്പിക്കാം. നമ്മൾ അതിജീവിക്കും കൊറോണയ, ഈ കോവിഡും ഉടൻ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെടും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം