"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/സംരക്ഷിക്കാം ഭൂമിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
04:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
{
സംരക്ഷിക്കാം ഭൂമിയെ
ഭൂമിയിൽ നമ്മുടെ കേരളം അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള എന്റെ ചെറിയ എഴുതുകയാണ് . കണ്ടെത്തലുകൾ ഞാൻ ഒരു ലേഖനരൂപത്തിൽ കേരളത്തിൽ ഒരു ദിവസം പുറംതള്ളപ്പെടുന്ന മാലിന്യം ഏകദേശം പതിനായിരം ടൺ , ഇതിൽ സംസ്കരിക്കപ്പെടുന്നത് അതി ന്റെ പകുതിയോളം മാത്രം. ബാക്കി കേരളത്തിൽ അങ്ങോളം ഇങ്ങോളം ചിതറി കിടക്കുന്നു.ഇങ്ങനെ കവറിൽ പകർച്ചവ്യാധികളുടെയും തുടക്കം.കെട്ടി വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നാണ് പല കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മാലിന്യ സംസ്കരണമാണ്. ഇതിന് ഫലപ്രദമായ മാർഗ്ഗങ്ങൾ തുടങ്ങാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കാലാവസ്ഥ വ്യതിയാനം മൂലം. കേരളത്തിലെ ചൂട് വർഷംതോറും കൂടിവരികയാണ്. മഴ കുറയുകയും പ്രകൃതി ദുരന്തങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഇതുമൂലം കേരളത്തിലെ കാർഷിക വിളകളിലും വലിയതോതിൽ കുറവുണ്ടായി. ജനിതകമാറ്റം വന്ന പുതിയ തരം മവൈറസുകളും, രോഗങ്ങളും കാലാവസ്ഥാ മാറ്റത്തിന്റെ മറ്റൊരു ലക്ഷണമാണ്. വൻ നഗരങ്ങളിൽ നിന്നുള്ള കാർബൺ പുറംതള്ളൽ മൂലം ചൂട് കൂടുകയും, ഓക്സിജന്റെ അളവ് കുറയുകയും , അറബി കടലി ന്റെ പല ഭാഗങ്ങളിലും മൽസ്യങ്ങൾ ചത്തു 'പൊങ്ങുന്നതിനോടൊപ്പം ചെറു ജീവികളും കടൽ സസ്യങ്ങളും പവിഴപ്പുറ്റുകളും നശിക്കുന്നു. കേരളത്തിലെ 80% കിണറും മലിനം എന്നാണ് കണക്ക് വസ്തുക്കളിൽ കാണുന്ന ബാക്ടീരിയകളാണ് കിണറുകളിൽ നിറഞ്ഞിരിക്കുന്നത്. വ്യവസായ മാലിന്യങ്ങളും കീടനാശിനികളും ജലാശയങ്ങളിലേക്ക് ഒഴുകി ഇറങ്ങിയതോടെ വേമ്പനാട്ട് കായലിലും ശുദ്ധ ജല തടാകങ്ങളിലും ഓക്സിജ കുറയുന്നു. ന്റെ അളവ് അപകടകരമായ നിലയിൽ കൊച്ചിയും കോഴിക്കോടും ഉൾപ്പടെയുള്ള നഗരങ്ങളിൽ വായു മലിനീകരണവും വർധിച്ചുവരുന്നു. വാഹനങ്ങൾ പൊടിപടലങ്ങൾ, , നിരത്തിലെ മാലിന്യം കത്തിച്ചുള്ള മലിനീകരണം എന്നിവയാണ് വായുമലിനീകരണത്തിന്റെ പ്രധാന കാരണം. കേരളത്തിൽ കാടി ന്റെ വിസ്തൃതി വർദ്ധിക്കുന്നുണ്ടെങ്കിലും വന നാശം വ്യാപകമാവുകയാണ് . പ്രതിവർഷം ശരാശരി മൂവായിരം ഹെക്ടർ കാട് കാട്ടുതീ മൂലം നശിക്കുന്നു. കാടുവിട്ട് വന്യജീവികൾ വെള്ളവും തീറ്റയും തേടി മനുഷ്യവാസ കേന്ദ്രങ്ങളിൽ എത്തുന്നത് വ്യാപകമായി, കേരളത്തിൽ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്ന പശ്ചിമഘട്ടനിരകൾ നേരിടുന്ന പ്രധാന ഭീഷണികളിലൊന്നാണ് അനധികൃത ക്വാറികൾ. പാറയും മണ്ണും ഇവിടെനിന്ന് കടത്തുമ്പോൾ വലിയ ഒരു പാരിസ്ഥിതിക ഭീഷണിയെയാണ് നാം നേരിടുന്നത്. പാരിസ്ഥിതിക മാറ്റങ്ങൾ ദൂരന്തങ്ങൾ അല്ല. അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോൾ ആണ് ദുരന്തമായി മാറുന്നത്. കേരളം ഭാവിയിൽ നേരിടാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളെയോ അവയെ നേരിടേണ്ട മാർഗങ്ങളെ കുറിച്ചോ ഇതുവരെയും ശാസ്ത്രിയ പഠനങ്ങളൊന്നും നടത്തിയിട്ടില്ല. നമ്മൾ ആഘോഷിക്കുന്ന ഓരോ പരിസ്ഥിതി ദിനാചരണവും ഇത്തരം ചിന്തകൾക്ക് കൂടിയുള്ള വേദികൂടി ആകേണ്ടതാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം