"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

എൻ്റെയും  എൻ്റെ അച്ഛൻ്റെയും എൻ്റെ അച്ഛാച്ചൻ്റെയും ഓർമയിൽ പോലും ഇല്ലാത്ത പേടിപ്പിക്കുന്ന ഒരു കാലമാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് നാടും റോഡുകളിലും മരണവീട്ടിലെ നിശബ്ദതയാണ് എവിടെ നോക്കിയാലും മാസ്ക്ക് ധരിച്ച ആരോഗ്യ പ്രവർത്തകരും പോലീസുകാരും മാത്രമാണുള്ളത് ഇടക്ക് പേടിപ്പിക്കുന്ന ശബ്തത്തോടെ ആംബുലൻസ് ചീറിപ്പായുന്നു അമേരിക്കയെ പോലുള്ള രാജ്യങ്ങളിൽ മനുഷ്യ ശരീരങ്ങൾ കുന്ന് കൂടുമ്പോൾ എൻ്റെ നല്ലൊരു വിഷുക്കാലം നഷ്ടപെട്ടെങ്കിലും ഞങ്ങളെ കരുതലോടെ സംരക്ഷിക്കുകയാണ് നമ്മുടെ ഗവൺമെൻ്റെ
എൻ്റെയും  എൻ്റെ അച്ഛൻ്റെയും എൻ്റെ അച്ഛാച്ചൻ്റെയും ഓർമയിൽ പോലും ഇല്ലാത്ത പേടിപ്പിക്കുന്ന ഒരു കാലമാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് നാടും നകരവും റോഡുകളിലും മരണവീട്ടിലെ നിശബ്ദതയാണ് എവിടെ നോക്കിയാലും മാസ്ക്ക് ധരിച്ച ആരോഗ്യ പ്രവർത്തകരും പോലീസുകാരും മാത്രമാണുള്ളത് ഇടക്ക് പേടിപ്പിക്കുന്ന ശബ്തത്തോടെ ആംബുലൻസ് ചീറിപ്പായുന്നു അമേരിക്കയെ പോലുള്ള രാജ്യങ്ങളിൽ മനുഷ്യ ശരീരങ്ങൾ കുന്ന് കൂടുമ്പോൾ എൻ്റെ നല്ലൊരു വിഷുക്കാലം നഷ്ടപെട്ടെങ്കിലും ഞങ്ങളെ കരുതലോടെ സംരക്ഷിക്കുകയാണ് നമ്മുടെ ഗവൺമെൻ്റെ
 
{{BoxBottom1
| പേര്= ഗോകുൽ കൃഷ്ണ
| ക്ലാസ്സ്=  4D<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വളയൻചിറങ്ങര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27232
| ഉപജില്ല=  പെരുമ്പാവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ കാലം

എൻ്റെയും എൻ്റെ അച്ഛൻ്റെയും എൻ്റെ അച്ഛാച്ചൻ്റെയും ഓർമയിൽ പോലും ഇല്ലാത്ത പേടിപ്പിക്കുന്ന ഒരു കാലമാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് നാടും നകരവും റോഡുകളിലും മരണവീട്ടിലെ നിശബ്ദതയാണ് എവിടെ നോക്കിയാലും മാസ്ക്ക് ധരിച്ച ആരോഗ്യ പ്രവർത്തകരും പോലീസുകാരും മാത്രമാണുള്ളത് ഇടക്ക് പേടിപ്പിക്കുന്ന ശബ്തത്തോടെ ആംബുലൻസ് ചീറിപ്പായുന്നു അമേരിക്കയെ പോലുള്ള രാജ്യങ്ങളിൽ മനുഷ്യ ശരീരങ്ങൾ കുന്ന് കൂടുമ്പോൾ എൻ്റെ നല്ലൊരു വിഷുക്കാലം നഷ്ടപെട്ടെങ്കിലും ഞങ്ങളെ കരുതലോടെ സംരക്ഷിക്കുകയാണ് നമ്മുടെ ഗവൺമെൻ്റെ

ഗോകുൽ കൃഷ്ണ
4D വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം