ഉള്ളടക്കത്തിലേക്ക് പോവുക

"ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ സുന്ദരഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Goodshepherdems (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= സുന്ദരഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:47, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുന്ദരഭൂമി

കരുണാമയനാമീശൻ കല്പ്പിച്ചു നൽകി ഈ സുന്ദരഭൂമി
കൊച്ചു പുൽക്കൊടിയുൾപ്പെടെ നരനു പാർക്കാൻ
അനവധി പൂക്കാലമനവധി വർഷകാലം കഴിയവെ
മനുകുലത്തിനുളവായി ഉന്മാദമാം ആർത്തി
കൊന്നൊടുക്കി മിണ്ടാപ്രാണികളെ നിർദാക്ഷണ്യ
പാപത്തിൻ കറപുരണ്ടുയീ ഭൂവിലും
സ്വച്ഛസുന്ദരാം ഭൂവിലുളവായി മാലിന്യ കൂമ്പാരം
സ്വാർത്ഥനായി തീർന്നു മനുഷ്യകുലം
വെള്ളിക്കൊലുസ്സിട്ട നദിയിലും ശ്വാസകോശമാം
വനത്തിലും അന്യമായി ശുചിത്വം
പൂർവികർ പകർന്നൊരു ശുചിത്വത്തിൻ സമവാക്യം
തിരികെ വരേണം നാമേവരിലും
അകറ്റി നിറുത്തേണം മഹാവ്യാധികളെ
നഷ്ടമാവും പറുദീസ വീണ്ടെടുക്കേണം.
 

ADITHYA M V
7 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,  മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത