Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=വിധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>ജാനകി കാട്ടിലെ ആൽമരത്തിൽ ഓരു അണ്ണാൻ ജീവിച്ചിരുന്നു .<br> പക്ഷികളായിരുന്നു അണ്ണാന് കൂട്ട് അവർ കൂട്ടുകൂടിയും കളിച്ചും ചിരിച്ചും സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത് .<br> ഒരു ദിവസം വിശന്നു വലഞ്ഞ അണ്ണാൻ കൂട്ടുകാരെ കാണാതായപ്പോൾ ഭക്ഷണം തേടി താഴെയിറങ്ങി നടക്കുകയായിരുന്നു . അപ്പോൾ അതു വഴി ഒരു ചെന്നായ നടന്നുവരുന്നുണ്ടാടായിരുന്നു . ചെന്നായ അണ്ണാനെ കണ്ട് പമ്മി പമ്മി വന്നു. ഇതുകണ്ട അണ്ണാൻ മരത്തിലേക്ക് ചാടി കയറി . ചെന്നായ വിട്ടില്ല പിന്നാലെ തന്നെ കൂടി , അണ്ണാൻ ഒരു മരത്തിൽനിന്ന് വേറൊരു മരത്തിലേക്ക് ചാടി ചാടി പോയിക്കൊണ്ടിരുന്നു പിന്നാലെതന്നെ ചെന്നായയും . എന്നാൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത് വേട്ടക്കാർ കുഴിച്ചുവച്ച കെണിയിൽ ചെന്നായ വീണു
| |
|
| |
|
| <br> ഗുണപാഠം - അത്യാഗ്രഹം ആപത്ത്</p>
| |
| {{BoxBottom1
| |
| | പേര്=മിർഫ ഫാത്തിമ
| |
| | ക്ലാസ്സ്=2 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14551
| |
| | ഉപജില്ല=പാനൂർ
| |
|
| |
| <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification | name=Panoormt| തരം= കഥ}}
| |
23:21, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം