"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1964 | | സ്ഥാപിതവര്‍ഷം= 1964 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=നെലാട പി.ഒ,വീട്ടൂര്‍ | ||
| പിന് കോഡ്= 686721 | | പിന് കോഡ്= 686721 | ||
| സ്കൂള്‍ ഫോണ്‍= 0484- | | സ്കൂള്‍ ഫോണ്‍= 0484-2767088 | ||
| സ്കൂള്‍ ഇമെയില്‍= ebenezer28020veettoor@gmail.com | | സ്കൂള്‍ ഇമെയില്‍= ebenezer28020veettoor@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=മുവാറ്റുപുഴ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=അര്‍ധസര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= യു.പി ,ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= | | മാദ്ധ്യമം= മലയാളം,ഇംഗലിഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 766 | | ആൺകുട്ടികളുടെ എണ്ണം= 766 | ||
| പെൺകുട്ടികളുടെ എണ്ണം= 564 | | പെൺകുട്ടികളുടെ എണ്ണം= 564 | ||
വരി 29: | വരി 29: | ||
| അദ്ധ്യാപകരുടെ എണ്ണം= 47 | | അദ്ധ്യാപകരുടെ എണ്ണം= 47 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക= ജി.വല്‍സല | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= തോമസ് | ||
| സ്കൂള്‍ ചിത്രം=EBENEZER HS VEETTOOR.jpg | | | സ്കൂള്‍ ചിത്രം=EBENEZER HS VEETTOOR.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
21:12, 4 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ | |
---|---|
വിലാസം | |
വീട്ടൂര്‍ എര്നാകുലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എര്നാകുലം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗലിഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി.വല്‍സല |
അവസാനം തിരുത്തിയത് | |
04-03-2010 | Ebenezerveettoor |
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേര്‍ന്ന് വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കല്‍ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്. 1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എല്‍.സി വിജയശതമാനം സ്ഥിരമായി 90% നും 98% നും ഇടയിലായി നിലനില്ക്കുന്നു. പഠിതാക്കളുടെ എണ്ണം എസ്.എസ്.എല്‍.സി. ക്ലാസ് ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വര്‍ഗീസ്, പൊട്ടയ്ക്കല്‍ അവര്കളാണ്. എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കുവാന്‍ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയോടെ പരിശീലനം നല്കിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ് മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാര്‍ത്ഥ സഹകരണവും മൂലമാണ് സാധ്യമാകുന്നത്.
ചരിത്രം
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേര്‍ന്ന് വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കല്‍ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്. 1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എല്‍.സി വിജയശതമാനം സ്ഥിരമായി 90% നും 98% നും ഇടയിലായി നിലനില്ക്കുന്നു. പഠിതാക്കളുടെ എണ്ണം എസ്.എസ്.എല്‍.സി. ക്ലാസ് ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വര്‍ഗീസ്, പൊട്ടയ്ക്കല്‍ അവര്കളാണ്. എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.016873" lon="76.532564" zoom="18" width="450" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.017248, 76.532441
EBHS VEETTOOR
</googlemap>
|
|
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
എബനെസര്‍ ഹൈസ്കൂള്‍, വീട്ടൂര്‍