"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/മൃത്യനെന്ന മാന്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മൃത്യനെന്ന മാന്യൻ | color=1 }} <center> കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മൃത്യനെന്ന മാന്യൻ
| തലക്കെട്ട്=മൃത്യനെന്ന മാന്യൻ
| color=1
| color=2
}}
}}
<center>
<center>
വരി 30: വരി 30:
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=കവിത   
| തരം=കവിത   
| color=1
| color=5
}}
}}
{{verification|name=lalkpza| തരം=കവിത}}

22:38, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൃത്യനെന്ന മാന്യൻ

കൂരയിൽ കേറും മുന്നേ കൈകഴുകൽ
പഴഞ്ചൻ രീതിയല്ല.....
പഴഞ്ചനെ മനസിലാക്കാത്ത
നിന്റെ കഴിവ് കേടാണ്
ഇന്ന് മഹാമാരിയായ്
നിൻ മേൽ വർഷിച്ചിരിക്കുന്നത്

മൃത്യാ മാനിക്കുക നീ മൃതത്തെ...
സംരക്ഷണ ജാലകമായി
കൂടെയുണ്ട് ജനത...
നിൻ സ്വാർത്ഥ പുഷ്പങ്ങളാണിന്നീ...
ജനതയെ
അടപടലമാക്കിയിരിക്കുന്നത്...

നിൻ ചലന ശ്രദ്ധയിൽ മുഴുകുക നീ.....

സിതാര എം
+1 Science സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത