"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/ലേഖനം-രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
| തലക്കെട്ട്=രോഗപ്രതിരോധം
| color=3
കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ കാർന്നുതിന്നു
കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ കാർന്നുതിന്നു
കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാം ചിന്തിക്കേണ്ട വിഷയം
കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാം ചിന്തിക്കേണ്ട വിഷയം
തന്നെയാണിത് . നമ്മുടെ ശരീരത്തിന് ആവശ്യത്തിനുള്ള രോഗപ്രതിരോ
തന്നെയാണിത് . നമ്മുടെ ശരീരത്തിന് ആവശ്യത്തിനുള്ള രോഗപ്രതിരോ
ധശേഷി ഉണ്ടെങ്കിൽ മാത്രമെ പകർച്ചവ്യാധികൾ നമ്മെ പിടിക‍ൂടാതിരി
ധശേഷി ഉണ്ടെങ്കിൽ മാത്രമെ പകർച്ചവ്യാധികൾ നമ്മെ പിടിക‍ൂടാതിരി
ക്കൂ.
ക്കൂ.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നല്ലൊരു പങ്ക്
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നല്ലൊരു പങ്ക്
നാം കഴിയ്‍ക്കുന്ന ഭക്ഷണത്തിനുണ്ട് . ബർഗർ,പിസ തുടങ്ങിയ ഫാസ്‍റ്റ്
നാം കഴിയ്‍ക്കുന്ന ഭക്ഷണത്തിനുണ്ട് . ബർഗർ,പിസ തുടങ്ങിയ ഫാസ്‍റ്റ്
ഫുഡുകളുടെ പിറകെ പായുന്ന നമ്മുടെ പുതിയ തലമുറ തന്റെ ആരോഗ്യ
ഫുഡുകളുടെ പിറകെ പായുന്ന നമ്മുടെ പുതിയ തലമുറ തന്റെ ആരോഗ്യ
വരി 22: വരി 20:
നാം അത് കഴിക്കാൻ തയ്യാറാകാറില്ല.എന്നാൽ പച്ചകറികളിലൂടെയും
നാം അത് കഴിക്കാൻ തയ്യാറാകാറില്ല.എന്നാൽ പച്ചകറികളിലൂടെയും
പഴങ്ങളിലൂടെയുമാണ് നമ്മുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ
പഴങ്ങളിലൂടെയുമാണ് നമ്മുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ
സാധിക്കൂ.
സാധിക്കൂ.
ദിവസേനേയുള്ള വ്യായാമവും യോഗയുമെല്ലാം നമ്മുടെ രോഗ
ദിവസേനേയുള്ള വ്യായാമവും യോഗയുമെല്ലാം നമ്മുടെ രോഗ
പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാ‍ർഗങ്ങളാണ് .നമ്മുടെ ശരീര
പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാ‍ർഗങ്ങളാണ് .നമ്മുടെ ശരീര
ത്തിന്റെ രോഗപ്രതിരോധശേഷി കുറയാൻ പുകവലി ,മദ്യപാനം തുട
ത്തിന്റെ രോഗപ്രതിരോധശേഷി കുറയാൻ പുകവലി ,മദ്യപാനം തുട
വരി 32: വരി 30:
ഉപേക്ഷിക്കുന്നതിലൂടെ പ്രതിരോധശേഷി വിണ്ടെടുക്കാൻ സാധിക്കും.
ഉപേക്ഷിക്കുന്നതിലൂടെ പ്രതിരോധശേഷി വിണ്ടെടുക്കാൻ സാധിക്കും.
നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയുമെല്ലാം നമ്മുടെ
നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയുമെല്ലാം നമ്മുടെ
രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യമുള്ള ഒര‍ുതലമുറയായി മാറാം.
രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യമുള്ള ഒര‍ുതലമുറയായി മാറാം.
-ASWATHY & ARATHY
{{BoxBottom1
{{BoxBottom1
| പേര്=അശ്വതി & ആരതി
| പേര്=അശ്വതി & ആരതി
വരി 47: വരി 44:
| color=2
| color=2
{{Verification|name= Anilkb| തരം=ലേഖനം }}
22:17, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ കാർന്നുതിന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാം ചിന്തിക്കേണ്ട വിഷയം തന്നെയാണിത് . നമ്മുടെ ശരീരത്തിന് ആവശ്യത്തിനുള്ള രോഗപ്രതിരോ ധശേഷി ഉണ്ടെങ്കിൽ മാത്രമെ പകർച്ചവ്യാധികൾ നമ്മെ പിടിക‍ൂടാതിരി ക്കൂ.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നല്ലൊരു പങ്ക് നാം കഴിയ്‍ക്കുന്ന ഭക്ഷണത്തിനുണ്ട് . ബർഗർ,പിസ തുടങ്ങിയ ഫാസ്‍റ്റ് ഫുഡുകളുടെ പിറകെ പായുന്ന നമ്മുടെ പുതിയ തലമുറ തന്റെ ആരോഗ്യ ത്തെക്ക‍ുറിച്ച് ആലോചിക്ക‍ുന്നില്ല. ഇങ്ങനെയുള്ള ഭക്ഷണങ്ങൾ നമ്മുടെ രോഗപ്രതിരോധശേഷി ക‍ുറയ്‍ക്ക‍ുകയും പതിയെ പതിയെ നമ്മെ ഒര‍ു രോഗിയാക്കി മാറ്റ‍ുകയും ചെയ്യും.ര‍ുചിയുള്ള ആഹാരങ്ങൾ മാത്രമല്ല , നമ്മുടെ ആരോഗ്യത്തിന് ഗ‍ുണം ചെയ്യുന്ന തരത്തിലുളള ആഹാരങ്ങൾ കഴിക്കാൻ നാം ശ്രദ്ധിക്കണം. പഴങ്ങളും പച്ചകറികളുമെല്ലാം നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. എന്നാൽ ര‍ചിക്കുറവ് എന്നുപറഞ്ഞ് നാം അത് കഴിക്കാൻ തയ്യാറാകാറില്ല.എന്നാൽ പച്ചകറികളിലൂടെയും പഴങ്ങളിലൂടെയുമാണ് നമ്മുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കൂ.
ദിവസേനേയുള്ള വ്യായാമവും യോഗയുമെല്ലാം നമ്മുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാ‍ർഗങ്ങളാണ് .നമ്മുടെ ശരീര ത്തിന്റെ രോഗപ്രതിരോധശേഷി കുറയാൻ പുകവലി ,മദ്യപാനം തുട ങ്ങിയവ കാരണമാകുന്നു. ഇത്തരത്തിലുള്ള ദുശീലങ്ങൾ ഉള്ളവരിൽ രോഗപ്രതിരോധശേഷി കുറയുകയും രോഗങ്ങൾ അവരെ പിടികൂടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ആളുകൾ ഈ ദുശീലങ്ങൾ പതിയെ പതിയെ ഉപേക്ഷിക്കുന്നതിലൂടെ പ്രതിരോധശേഷി വിണ്ടെടുക്കാൻ സാധിക്കും. നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയുമെല്ലാം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യമുള്ള ഒര‍ുതലമുറയായി മാറാം.
അശ്വതി & ആരതി
9 ഡി കാർഡിനൽ എച്ച് എസ് തൃക്കാക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം