"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
ദൂരെയെങ്ങും പോകല്ലേ
ദൂരെയെങ്ങും പോകല്ലേ
എന്നോടൊപ്പം നിന്നോളൂ
എന്നോടൊപ്പം നിന്നോളൂ
</poem> </center>

22:13, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
എന്തൊരു ഭംഗി പൂമ്പാറ്റേ
കാറ്റിൽ പറക്കും പൂമ്പാറ്റേ
വർണച്ചിറകുവിരിച്ചിട്ട്
പാറിനടക്കും പൂമ്പാറ്റേ
ദൂരെയെങ്ങും പോകല്ലേ
എന്നോടൊപ്പം നിന്നോളൂ