"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അക്ഷരവൃക്ഷം/'''പേന'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പേന <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Fmcths എന്ന ഉപയോക്താവ് എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/'''പേന''' എന്ന താൾ [[എഫ്.എം.സി.ടി.എ...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

22:10, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പേന

എഴുത്താണി എന്ന് മാത്രം വിളിക്കുന്നു
എന്തിന് ഞാൻ എഴുത്താണി മാത്രമാണോ?
വാക്കുകളെ ഭംഗിയായി അലങ്കരിക്കുന്ന
കവിയുടെ ആത്മമിത്രമാണ് ഞാൻ.

വിദ്യാ ദാഹത്താൽ അലയുന്നവന്റെ
സമ്പത്തിന്റെ താക്കോലാണു ഞാൻ.
സ്വാതന്ത്ര്യ സമരത്തിൽ പോരാളികളെ ഉത്തേജിപ്പിച്ചവനാണ് ഞാൻ.

ഞാൻ മനുഷ്യനല്ല, കിളിയല്ല, മനോഹരമായ കാഴ്ചയല്ല,
എന്നാൽ, പുസ്തകത്താലുകളിൽ അലഞ്ഞു നടക്കുമ്പോൾ
എന്റെ ജീവിതം അർത്ഥവത്താകുന്നു.

അന്ധനായ ബധിരനയാ ഞാൻ,
ഒരു നിമിഷത്തേക്ക്, അത്‌ അല്ലാതാക്കുന്നു.
ഞാൻ ആദരിക്കപ്പെട്ടിരിക്കുന്നു,
വേദഗ്രന്ഥങ്ങളിലൂടെ, ആദിമമനുഷൻമാരിലൂടെ,അന്തിമമനുഷ്യന്മാരിലൂടെ .
ഞാൻ ഓടുന്നു താളുകളിലൂടെ,
മറ്റുള്ളവരുടെ ജീവിതത്തെ അർത്ഥപൂരിതമാക്കാൻ.

അംന അനാൻ എം. എം.
8 എ എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത